ചെമ്പൻകുഞ്ഞിന് ജീവൻ നൽകിയ മലയാളത്തിന്റെ മഹാനടൻ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെമ്പൻകുഞ്ഞിന് ജീവൻ നൽകിയ മലയാളത്തിന്റെ മഹാനടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2016, 10:24 am IST
Facebook
Twitter
WhatsAppTelegram

സിനിമയിലും,നാടകത്തിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവന്‍ നൽകിയ മലയാളത്തിന്റെ മഹാനടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പോയ് മറഞ്ഞിട്ട് 30 വർഷം തികയുന്നു. 1986 ഒക്‌ടോബര്‍ 19 തിനാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് ശ്രീധരന്‍ നായര്‍ യാത്രയാകുന്നത്.

ഓർമയായി 30 വർഷം പിന്നിടുമ്പോഴും ശ്രീധരന്‍ നായര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞ് നില്ക്കുന്നു. ചെമ്മീന്‍ സിനിമയില്‍ കൊട്ടാരക്കര തകർത്ത് അഭിനയിച്ച ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം വലിയ ജനശ്രദ്ധ നേടിയിരിന്നു. ചെമ്മീനിലെ അഭിനയത്തിന് കൊട്ടാരക്കരക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും, 1969 ൽ രണ്ടാമത്തെ നടനുള്ള പുരസ്‌ക്കാരവും ശ്രീധരന്‍ നയരെ തേടിയെത്തി.

പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരക്കാര്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ശ്രീധരന്‍ നായരിലൂടെ പുനർജനിച്ചു. രാജ്യത്തെ ആദ്യ ത്രി.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ മലയാള നാട് ഒരിക്കലും മറക്കില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ ശ്രീധരന്‍ നായര്‍ വേഷമിട്ടിടുണ്ട്. അദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് നിരവധി പേര്‍ സിനിമാ രംഗത്തേയ്‌ക്ക് കടന്നു വന്നു എന്നതും മറ്റൊരു സവിശേഷതയാണ്. മക്കളായ സായികുമാറും ശോഭാമോഹനും, കൊച്ചു മക്കളായ വിനു മോഹനും ഒടുവിൽ നാലാം തലമുറയിലെ മാസ്റ്റർ കൈലാസ്  അടക്കമുള്ളവർ സിനിമയില്‍ എത്തി കഴിഞ്ഞു.

അഭ്രപാളികളിൽ അനശ്വര കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ മഹാനടന് പ്രണാ‍മങ്ങൾ…

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies