ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം സംബന്ധിച്ച ഓൺലൈൻ വിവരങ്ങൾക്ക് സുപ്രീം കോടതി വിലക്ക്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം സംബന്ധിച്ച ഓൺലൈൻ വിവരങ്ങൾക്ക് സുപ്രീം കോടതി വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2016, 06:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം സംബന്ധിച്ച പരസ്യങ്ങളും, മറ്റു വിവരങ്ങളും പങ്കു വയ്‌ക്കുന്ന ഓൺലൈൻ സംവിധാനങ്ങളും, അന്വേഷണങ്ങളും തടയുന്നതിന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരം അന്വേഷണങ്ങൾക്കുപയോഗിക്കുന്ന കീ വേർഡുകൾ ഓട്ടോമാറ്റിക്ക് ആയി ബ്ലോക്ക് ചെയ്യുന്നതിനുളള സംവിധാനം ചെയ്യുന്നതിന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം ചെയ്യുന്ന കിറ്റുകൾ, പരിശോധനകൾ, അത്തരം സേവനങ്ങൾ തുടങ്ങിയവ തിരയാൻ ഉപയോഗിക്കുന്ന തിരച്ചിൽ വാചകങ്ങൾ കണ്ടെത്തിയാൽ അത്, 36 മണിക്കൂറുകൾക്കുളളിൽ സേർച്ച് എഞ്ചിനുകളിൽ നിന്നും അപ്രത്യക്ഷമാകുന്ന സംവിധാനവും ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

ഇതുസംബന്ധിച്ച് സാബു മാത്യു ജോർജ്ജ് എന്നയാൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജ്ജി സെപ്റ്റംബർ 19ന് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഗൂഗിൾ, യാഹൂ തുടങ്ങിയ സേർച്ച് എഞ്ചിനുകളിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം സംബന്ധിച്ച പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിനെതിരേയായിരുന്നു പൊതുതാൽപ്പര്യ ഹർജ്ജി. ഈ സേർച്ച് എഞ്ചിനുകൾ ഇതുസംബന്ധിച്ച് രാജ്യത്തു നിലവിലുളള നിയമം ലംഘിച്ചിട്ടുണ്ടെന്ന് കോടതി ജൂലൈയിൽ കണ്ടെത്തിയിരുന്നു.

കേസ് സംബന്ധിച്ച തുടർവാദം കേൾക്കുന്നത് സുപ്രീം കോടതി 2017 ജനുവരി 17ലേയ്‌ക്കു മാറ്റി വച്ചു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തുന്ന കിറ്റുകൾ, ക്ലിനിക്കുകൾ, മറ്റുപകരണങ്ങൾ, വെബ്‌സൈറ്റുകൾ ഇവയുടെ പരസ്യങ്ങൾ തടയണമെന്നും സാബു മാത്യു ജോർജ്ജ് തന്റെ ഹർജ്ജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തുന്നതിനും, അത് ഏതെങ്കിലും തരത്തിൽ വെളിപ്പെടുത്തുന്നതിനും, ഇതു സംബന്ധിച്ചുളള പരസ്യങ്ങളും, സേവനങ്ങളും ഉൾപ്പെടെ 1994 മുതൽ നിയമപരമായി നിരോധിച്ചിട്ടുളളതും ശിക്ഷാർഹവുമാണ്.

ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies