വിവേകാനന്ദ സ്മാരകത്തിന്റെ ഇതിഹാസം
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

വിവേകാനന്ദ സ്മാരകത്തിന്റെ ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2016, 02:47 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ ധൈഷണിക തേജസ്, എക‍നാഥ് റാനഡേയുടെ 102 ആം ജന്മവാർഷികമാണ് ഇന്ന്. ദേശീയതയുടേയും ആത്മീയതയുടേയും, വഴിത്താരകളിൽ സുവർണ്ണ ശോഭയോടെ ജ്വലിച്ചുനിന്ന റാനഡേയുടെ സംഭാവനകൾ ഓരോ സ്വയംസേവകനും എന്നും മാതൃകയാണ്.

കർമ്മധീരനായ ദേശീയവാദി, പിറന്ന നാടിന്‍റെ അസ്തിത്വ സംരക്ഷണത്തിനായി അഹോരാത്രം പ്രയത്നിച്ച ക്രാന്തദർശി. സാമൂഹ്യ സേവനം ജീവിത വ്രതമാക്കിയ മാതൃകാ സ്വയംസേവകൻ. ഏകനാഥ് രാമകൃഷ്ണ റാനഡെ, എല്ലാ അർത്ഥത്തിലും വാക്കുകൾക്കതീതൻ. യുഗപ്രഭാവൻ ഡോക്ടർജിയുടെ വീക്ഷണങ്ങളിൽ ആകൃഷ്ടനായി ചെറുപ്രായത്തിൽ തന്നെ രാഷ്‌ട്രസേവനത്തിനായി സ്വജീവിതം സമർപ്പിച്ചു. സംഘടനാ തലത്തിലും ധൈഷണിക രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച റാനഡേജി, സംഘത്തിന്‍റെ സംഘടനാ ശ്രേണിയിൽ രണ്ടാമനായി, സർകാര്യവാഹ് പദവിയിൽ എത്തി.

പാകിസ്ഥാനിൽ നിന്ന് ഭാരത്തിലെത്തിയ അശരണർക്ക് സഹായമെത്തിക്കാൻ അദ്ദേഹം സ്വീകരിച്ച നടപടികൾ ഏവരുടേയും പ്രശംസ പിടിച്ചുപറ്‍റി. ആർഎസ്എസ് അഖിൽ ഭാരതീയ ബൗദ്ധിക് പ്രമുഖായും, അഖിൽ ഭാരതീയ പ്രചാർ പ്രമുഖായും സേവനം അനുഷ്ഠിച്ച റാനഡേ, സൂര്യ തേജസ്വിയായ സ്വാമി വിവേകാനന്ദന്‍റെ ശക്തനായ ആശയപ്രചാരകൻ കൂടിയായിരുന്നു.

മൂന്ന് സമുദ്രങ്ങൾക്കും സാക്ഷിയായി, കന്യാകുമാരിയിൽ ഗരിമയോടെ ഉയർന്നുനിൽക്കുന്ന വിവേകാനന്ദ സ്മാരകം യാഥാർത്യമാക്കാൻ റാന‍ഡേ നടത്തിയ പോരാട്ടത്തെ ഇതിഹാസ തുല്യം എന്നേ വിശേഷിപ്പിക്കാനാകൂ. ഭാരതീയ പൈതൃകത്തിന്‍റെ ഹൃദയതുടിപ്പുകൾ സൂക്ഷമതലത്തിൽ തിരിച്ചറിഞ്ഞ കർമ്മയോഗിക്ക്, ജനം ടിവിയുടെ ശതകോടി പ്രണാമം.

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies