സൗമ്യം ജീവിതം ജഗന്നാഥം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൗമ്യം ജീവിതം ജഗന്നാഥം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2016, 12:01 pm IST
Facebook
Twitter
WhatsAppTelegram

ലളിതവും സൗമ്യവുമായ സാന്നിദ്ധ്യമായിരുന്നു ജീവിതത്തിലും സിനിമയിലും ജഗന്നാഥ വർമ്മ. പരിചിതമായ പതിവ് വേഷങ്ങൾ തുടർച്ചയായി ലഭിച്ചിട്ടും പരാതികളില്ലാതെ അപരിമിതമായ അഭിനയ പാടവം തീർത്തു. വെള്ളിത്തിരയിൽ ആ പ്രതിഭ.

ജീവിതത്തിലും കലയിലും തികഞ്ഞ വൈവിദ്ധ്യം. കഥകളിയാകട്ടെ, സിനിമയാകട്ടെ ലഭിച്ച വേഷത്തിലേക്കുള്ള പകർന്നാട്ടം അനായാസമാക്കുന്ന അഭിനയ പാടവം. ജഗന്നാഥവർമ്മ ജയിച്ചു കയറിയത് ഇപ്രകാരം.

ജീവിതത്തിൽ തുടക്കം പൊലീസ് വേഷം കെട്ടി. വിരമിച്ചത് സൂപ്രണ്ട് ഓഫ് പൊലിസായി. ഭാവവൈവിദ്ധ്യത്തിന് അരങ്ങ് തീർത്ത് കഥകളിയിൽ പരകായപ്രവേശം. പിന്നീടാണ് വെള്ളിത്തിരയിൽ വർമ്മയുടെ ഇന്ദ്രജാല പ്രകടനം. ന്യായാധിപനും പൊലീസ് ഓഫീസറായും ലഭിച്ച വേഷങ്ങളിൽ സമാനതകൾ ഏറെയെങ്കിലും, പരിമിതികൾ കവച്ചുവെച്ച് അവ മികച്ചതായി അരങ്ങിൽ.

ന്യൂഡൽഹിയും ലേലവും പത്രവും ആറാം തമ്പുരാനും തുടങ്ങി അനേകം ചിത്രങ്ങൾ ഓർക്കാനുണ്ട്. സിനിമ വിട്ട് സീരിയൽ രംഗത്തും സജീവമായി. പിന്നിട്ട കാലത്തെ കുറിച്ച് പരാതികൾ പറഞ്ഞില്ല, പിറകെ വന്നവർക്കെല്ലാം വഴികാട്ടിയായി. ഒടുവിൽ, ഒച്ചയനക്കം കേൾപ്പിക്കാതെ ഒരു വിട പറയൽ. ആദരം, പ്രണാമം, അഭിനയ പ്രതിഭക്ക്.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies