NewsMovieEntertainment

ഇന്ന് മുതൽ മലയാള ചിത്രങ്ങൾ പ്രദർശനത്തിനില്ല

കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധിക്ക് ആക്കം കൂട്ടി തിയേറ്ററുകളിൽ ഇന്ന് മുതൽ മലയാള ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകില്ല. തിയേറ്റർ വിഹിതത്തെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനാകാതെ വന്നതോടെയാണ് നിലവിൽ പ്രദർശിപ്പിച്ചുവന്ന ചിത്രങ്ങൾ പിൻവലിക്കാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ തീരുമാനിച്ചത്.

അതേസമയം, വരുമാനത്തിന്‍റെ അമ്പത് ശതമാനം വിഹിതം എന്നത് അംഗീകരിക്കാതെ മലയാളചിത്രങ്ങൾ പ്രദർശിപ്പിക്കാനില്ല എന്ന നിലപാടിലാണ് തിയേറ്ററുടമകൾ. എ ക്ലാസ് തിയേറ്ററുടമകളുടെ ഈ നിലപാടിനെതിരെ ബി ക്ലാസ് തിയേറ്ററുടമകളും രംഗത്ത് വന്നിട്ടുണ്ട്.

215 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close