വേദനയുടെ നീണ്ട 27 വർഷങ്ങൾ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വേദനയുടെ നീണ്ട 27 വർഷങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2017, 05:43 pm IST
FacebookTwitterWhatsAppTelegram

ഭീകരവാദികളുടെ അതിക്രമം സഹിക്കാനാകാതെ കശ്മീർ താഴ്‍‍‌വരയിൽ നിന്ന് പ്രാണരക്ഷാർത്ഥം പണ്ഡിറ്റുകൾ പലായനം ചെയ്‍തിട്ട് ഇന്നേക്ക് 27 വർഷം. പിറന്ന നാട്ടിൽ അഭയാർത്ഥി പരിവേഷത്തോടെ ജീവിതം തളളിനീക്കുന്ന ഇവരുടെ നരകയാതനകൾ വിവരണാതീതമാണ്. പണ്ഡിറ്റുകൾ ആയുധമെടുക്കാത്തത് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് നടൻ അനുപം ഖേർ പറഞ്ഞു.kashmirpundit1895britishlibrary

പിറന്ന നാട്ടിൽ അഭയാർത്ഥികളായി ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനസമൂഹം. രണ്ടര പതിറ്റാണ്ടിലേറെയായി നരകയാതനയും വേദനയും അമർഷവും ഉളളിലൊതുക്കി കഴിയുന്നവർ. വോട്ട് ബാങ്ക് രാഷ്‌ട്രീയം ഇരകളാക്കിയ സമൂഹത്തിന്‍റെ വേദന പൊതു സമൂഹവും മാദ്ധ്യമങ്ങളും തമസ്കരിച്ചു. യാതനകൾ മറന്ന് ഇന്നും ജീവിതം തുടരുന്ന പണ്ഡിറ്റുകൾ ഓർമ്മപ്പെടുത്തുന്നത് സഹനശേഷിയുടെ സംസ്കാരം കൂടിയാണ്. ഒരു പണ്ഡിറ്റും 1990ലെ സംഭവങ്ങൾ മറക്കില്ല. എന്നാൽ ആയുധങ്ങൾ എടുക്കാത്തത് സമാധാനം കാംക്ഷിക്കുന്നതിനാലും രാജ്യത്തിന്‍റെ മഹത്വത്തിൽ വിശ്വസിക്കുന്നതിനാലാണെന്നും അവരിലൊരാൾ കൂടിയായ അനുപം ഖേർ പ്രതികരിച്ചു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ പാകിസ്ഥാൻ ആരംഭിച്ച നിഴൽയുദ്ധവും അതിർത്തി കടന്നുളള ഭീകരവാദവും വംശഹത്യയ്‌ക്ക് കൂടിയാണ് താഴ്‍‌വരയിൽ അരങ്ങൊരുങ്ങിക്കിയത്. 1990 ജനുവരിയിൽ മുസ്ലീം ഭീകരവാദികളുടെ അതിക്രമത്തിൽ മൂവായിരത്തിലധികം പണ്ഡിറ്റുകൾക്ക് ജീവൻ നഷ്ടമായി. മൂന്ന് ലക്ഷത്തിലധികം പേരാണ് അഭയാർത്ഥികളായത്. ഡൽഹിയിലടക്കം വിവിധയിടങ്ങളിലേക്ക് കുടിയേറിയ പണ്ഡിറ്റുകളെ മാറിമാറി വന്ന സർക്കാരുകൾ അവഗണിക്കുകയായിരുന്നു.

അതേസമയം നരേന്ദ്രമോദി സർക്കാർ ആവിഷ്കരിച്ച പുനരധിവാസ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ന് ഈ സമൂഹം.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies