എന്നെ ചീത്ത വിളിച്ചോളൂ; അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല; മോഹൻലാൽ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നെ ചീത്ത വിളിച്ചോളൂ; അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല; മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2017, 06:40 pm IST
Facebook
Twitter
WhatsAppTelegram

ബ്ലോഗെഴുതിയതിന് തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി മോഹൻലാലിന്റെ പുതിയ ബ്ലോഗ്.  തനിക്ക് രാഷ്‌ട്രീയ ചായ് വുകളില്ലെന്നും താൻ നടുവിലാണ് നിൽക്കുന്നതെന്നും വിയറ്റ് നാമിലെ ഭിക്ഷുവിന്റെ വഴികൾ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്ലോഗിൽ ലാൽ പറയുന്നു.

ബുദ്ധസന്ന്യാസിയായ തിച്ച് നാത് ഹാനിനെ കൂട്ടുപിടിച്ചാണ് ലാല്‍ വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നത്.

ഞാൻ ബ്ലോഗ് എഴുതാൻ തുടങ്ങിയതിൽ പിന്നെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാൻ എന്ന മനുഷ്യൻ മധ്യത്തിൽ നിന്നുകൊണ്ടാണ് എഴുതിയത്. ഞാൻ എന്നും എങ്ങോട്ടും ചായ് വുകളില്ലാതെ നടുവിലാണ് നിൽക്കുന്നത്. എന്നാൽ പലരും അത് പല രീതിയിലാണ് എടുത്തത്. ഓരോരുത്തരും അവർക്കാവശ്യമായ രീതിയിൽ അതിനെ വ്യാഖ്യാനിച്ചു.

ചിലർ എന്നെ അഭിനന്ദിക്കുന്നു, എന്നോട് കലഹിക്കുന്നു, എന്നെ ചീത്ത വിളിക്കുന്നു, എന്നാൽ ഞാൻ എന്റെ ഉള്ളകത്തിൽ ഒരു കാറ്റിലും ഇളകാതെ ഉറച്ച് നിൽക്കുന്നു. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കില്ല. എല്ലാം ശാന്തമായി കടന്നു പോകും.

പരിശീലിച്ചാൽ ആർക്കും ബുദ്ധനാകാമെന്നും ബുദ്ധൻ എന്നത് വ്യക്തിയല്ല മറിച്ച് അവസ്ഥയാണെന്നും ബുദ്ധാവസ്ഥയിലേക്ക് ഉയരണമെങ്കിൽ പക്ഷമോ മറുപക്ഷമോ ഇല്ലാതെ മധ്യപാതയിൽ നിൽക്കണമെന്നും അപ്പോൾ മുൻവിധികളില്ലാതെ അഭിപ്രായങ്ങൾ വിളിച്ച് പറയാൻ സാധിക്കുമെന്നും പറഞ്ഞാണ് ലാൽ തന്റെ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.

എല്ലാ മാസവും ഇരുപത്തി ഒന്നാം തീയതിയാണ് ആനുകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് മോഹൻലാൽ ബ്ലോഗ് എഴുതുന്നത്. നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള ലാലിന്റെ ബ്ലോഗിലെ ചില ഭാഗങ്ങൾ മാത്രമെടുത്ത് ചിലർ വിവാദമാക്കിയിരുന്നു.

പുതിയ ബ്ലോഗിന്റെ ഓഡിയോ

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies