2017 ലെ ഗ്രാമി പുരസ്‍കാരങ്ങൾ സമ്മാനിച്ചു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2017 ലെ ഗ്രാമി പുരസ്‍കാരങ്ങൾ സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2017, 12:41 pm IST
Facebook
Twitter
WhatsAppTelegram

2017 ലെ ഗ്രാമി പുരസ്‍കാരങ്ങൾ സമ്മാനിച്ചു. മികച്ച ആൽബം, ഗാനം,പോപ് സോളോ പെർഫോമൻസ് എന്നീ പുരസ്‍കാരങ്ങൾ അഡെൽ കരസ്ഥമാക്കി. അഞ്ച് പുരസ്‍കാരങ്ങൾ നേടിയ ബ്ലാക്സ്റ്റാർ ആണ് 59ാം ഗ്രാമിയിലെ അവാർഡ് നേട്ടത്തിൽ മുന്നിൽ .

ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലെ പ്രൗഢഗംഭീരമായ ചടങ്ങിലാണ് 59ാമത് ഗ്രാമി പുരസ്‍കാരങ്ങൾ സമ്മാനിച്ചത്. അവാർഡുകൾ വാരിക്കൂട്ടി അഡെലെയും ബ്ലാക്ക്‍സ്റ്റാറും ഗ്രാമിയിലെ താരങ്ങളായി. റെക്കോർഡ് ഓഫ് ദ് ഇയർ, സോങ് ഓഫ് ദ് ഇയർ, മികച്ച പോപ് സോളോ പെർഫോമൻസ് പുരസ്കാരങ്ങൾ അഡെലെയുടെ ഹെലോ എന്ന ഗാനം നേടിയപ്പോൾ ആൽബം ഓഫ് ദ ഇയർ, മികച്ച പോപ് വോക്കൽ ആൽബം എന്നിങ്ങനെ രണ്ടു പുരസ്കാരങ്ങളാണ് ഹെലോ അടങ്ങുന്ന ആൽബമായ 25 കരസ്ഥമാക്കിയത്.

മികച്ച റോക്ക് പെർഫോമൻസ്, ആൾട്ടെർനേറ്റീവ് മ്യൂസിക് ആൽബം, എഞ്ചിനീയറിങ്, റെക്കോർഡിങ് പാക്കേജ്, നോൺ ക്ലാസിക്കൽ ആൽബം എന്നീ വിഭാഗത്തിൽ പുരസ്‍കാരങ്ങൾ നേടി ബ്ലാക്ക്‍സ്റ്റാർ എന്ന ആൽബം സ്റ്റാറായി. ബ്ലാക്ക്‍സ്റ്റാറിന്‍റെ നിർമ്മാതാവ് ഡേവിഡ് ബോവിക്കിനെ മരണാനന്തര പുരസ്കാരം നൽകി ആദരിച്ചു.

മികച്ച മ്യൂസിക്ക് വീഡിയോയ്‌ക്കുള്ള പുരസ്കാരം മെലീനയുടെ ഫോർമേഷന് ലഭിച്ചു. മികച്ച പുതുമുഖ പ്രതിഭ, റാപ് പെർഫോമൻസ് എന്നീ പുരസ്‍കാരങ്ങൾ ചാൻസ് ദ് റാപ്പർ നേടി. 70 വിഭാഗങ്ങളിലാണ് പുരസ്‍കാരം നൽകിയത് .

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies