എബിയും വീരവും വെളളിയാഴ്ചയെത്തും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എബിയും വീരവും വെളളിയാഴ്ചയെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2017, 04:47 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ജയരാജിന്‍റെ വീരം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ ചിത്രം എബി പ്‍രദർശനത്തിനെത്തുന്നത് നാളെയാണ്. സമരത്തിന്‍റെ ആലസ്യത്തിൽ നിന്നും മുക്തമായ മലയാളസിനിമയെ കൂടുതൽ സജീവമാക്കും രണ്ടുചിത്രങ്ങളുമെന്നാണ് കണക്കുകൂട്ടൽ.

ഏറെ പ്രത്യേകതകളുമായാണ് വീരം പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണമാണ് വീരം നേടിയത്. വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന്‍റെ കഥാപരിസരം ഷേക്സിപയറിന്‍റെ പ്രസിദ്ധ നാടകം മാക്ബത്തിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചിത്രം. ബോളിവുഡ് താരം കുനാൽ കപൂറാണ് ചന്തുവായി എത്തുന്നത്.

ആഗ്രയിലും ഔറംഗാബാദിലുമായിരുന്നു ചിത്രീകരണം. എസ് കുമാർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അമേരിക്കക്കാരനായ ജെഫ് റോണയാണ്. ജയരാജിന്‍റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമെന്ന സവിശേഷതയോടെ എത്തുന്ന വീരം ഒരേസമയം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും റിലീസ് ചെയ്യുന്നു.

പറക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന എബി, ശ്രീകാന്ത് മുരളി എന്ന സംവിധായകന്‍റെ ആദ്യചിത്രമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്‍റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമനം എന്നിവരും വേഷമിടുന്നു. സിനിമയുടെ പ്രമേയം കോപ്പിയടിച്ചതാണെന്ന വിവാദത്തിനെതിരെ കോടതി ഉത്തരവോടെയാണ് ചിത്രമെത്തുന്നത്. സുവിൻ കെ വർക്കിയാണ് നിർമ്മാണം.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies