NewsMovieEntertainment

ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

കൊച്ചി: ചലച്ചിത്ര താരം ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവ് നവീനാണ് വരൻ. കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സിനിമാ രംഗത്തുനിന്ന് നടി മഞ്ജു വാര്യർ പങ്കെടുത്തു. വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.

ഹണീ ബി 2 ആണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്നചിത്രം. പൃഥ്വിരാജിന്‍റെ നായികയായി ആദം എന്ന ചിത്രത്തിലും അഭിനയിച്ചു വരുന്നു.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close