അമൃതം ആരോഗ്യം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അമൃതം ആരോഗ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2017, 08:06 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോകാരോഗ്യദിനം. വിവിധ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ഡിപ്രഷൻ അഥവാ വിഷാദരോഗത്തിനെതിരെയുള്ള ബോധവത്കരണമാണ് ഇത്തവണത്തെ ലോകാരാഗ്യദിനത്തിന്റെ പ്രധാന സന്ദേശം.

1948 ൽ ലോകാരോഗ്യസംഘടന ഒരു ലോകാരോഗ്യ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അവിടെ ഉയർന്ന ആശയമായിരുന്നു എല്ലാ വർഷവും ലോകാരോഗ്യദിനമായി ഒരു ദിവസം ആചരിക്കുക എന്നത്. അങ്ങനെ 1950 മുതൽ എല്ലാ വർഷവും ഏ‍പ്രിൽ 7 ലോകാരോഗ്യദിനമായി ആചരിച്ചുവരുന്നു. വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ ആശുപത്രികളും ആതുരശുശ്രൂഷാലയങ്ങളും കേരീകരിച്ച് ഈ ദിവസം നടന്നുവരുന്നു.

ഡി‍പ്രഷൻ അഥവാ വിഷാദരോഗത്തിനെതിരായ ബോധവത്കരണമാണ് ഇത്തവണത്തെ ലക്ഷ്യം. വിഷാദത്തിനടിമപ്പെടുന്നവരുടെ എണ്ണം ലോകത്ത് കൂടി വരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇത്തവണ ഇത് മുഖ്യവിഷയമാക്കിയത്. വിഷാദരോഗം പ്രായഭേദമന്യേ എല്ലാത്തരം ആളുകളിലും പിടിപെടാറുണ്ട്. ജീവിതസാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റവും മറ്റും ഇതിന് കാരണമാണ്. ഫലപ്രദമായ ബോധവത്കരണം ഈ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്.  അതുകൊണ്ടാണ് വിഷാദ രോഗ നിയന്ത്രണം ഇത്തവണത്തെ ലോകാരോഗ്യദിന സന്ദേശമാക്കിയത് .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies