പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവം: കിച്ച്ടി
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവം: കിച്ച്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2017, 11:40 pm IST
FacebookTwitterWhatsAppTelegram

ബാര്‍ലി ചെറുപയര്‍ പരിപ്പ് കിച്ച്ടി
ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമാണ് കിച്ച്ടി. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ശരീരത്തിന് അനുയോജ്യമായ ആഹാരങ്ങളിലൊന്ന് കൂടിയാണിത്.

നിങ്ങള്‍ ആഹാരപ്രിയരാണോ? ആണെങ്കില്‍ മറ്റൊരു ദോഷവും കൂടാതെ ദഹന പ്രക്രിയ സുഗമമായി നടക്കേണ്ടതില്ലേ? ക്ഷീണവും തളര്‍ച്ചയും തോന്നാറുണ്ടോ? പുത്തനുണര്‍വോടെയും ചുറുചുറുക്കോടെയും ദിവസം മുഴുവന്‍ ഇരിക്കണോ ? ഇതിനെല്ലാം ഒരു ഒറ്റമൂലിയാണ് ബാര്‍ലി ചെറുപയര്‍ പരിപ്പ് കിച്ച്ടി.

ആവശ്യമുള്ള സാധനങ്ങള്‍

1 ബാര്‍ലി – അര കപ്പ്‌ [ ഏകദേശം അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചതിനു ശേഷം എടുക്കുക ]
2 ചെറുപയര്‍ പരിപ്പ് – 1 കപ്പ്‌
3 നെയ്യ് [ അല്ലെങ്കില്‍ ഒലിവ് എണ്ണ ]
4 ജീരകം – അര ടേബിള്‍ സ്പൂണ്‍
5. കായം – കാല്‍ ടേബിള്‍ സ്പൂണ്‍
6. മഞ്ഞള്‍പ്പൊടി – കാല്‍ ടേബിള്‍ സ്പൂണ്‍
7. പച്ചമുളക് – ഒരു ടേബിള്‍ സ്പൂണ്‍ [ അരിഞ്ഞത് ]
8. ഉപ്പ് – ആവശ്യത്തിന്
9. കൂടെ വിളമ്പുന്നതിനായി ആവശ്യത്തിന് കൊഴുപ്പ് കുറഞ്ഞ തൈര്

പാചകം ചെയ്യുന്നവിധം

ഒരു കുക്കര്‍ അടുപ്പത്തുവച്ചു ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് ജീരകം പൊട്ടിക്കുക. അതിലേക്ക് കായവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പത്ത് സെക്കന്റ് ചെറു തീയില്‍ ഇളക്കുക. അതിലേക്ക് പച്ചമുളക് ചേര്‍ത്ത് അതേചൂടില്‍ അല്‍പനേരം കൂടി ഇളക്കണം. അതിലേക്ക് ബാര്‍ലി, ചെറുപയര്‍ പരിപ്പ്, ഉപ്പ് ഇവ നാലുകപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി കുക്കറിന്‍റെ മൂടി അടച്ച് രണ്ടു വിസില്‍ കേട്ടതിനുശേഷം തീ അണയ്‌ക്കുക. ആവി മുഴുവന്‍ പുറത്തു പോയതിനു ശേഷം മാത്രം കുക്കറിന്‍റെ മൂടി മെല്ലെ തുറക്കുക. കിച്ച്ടി റെഡി. ഇത് നമുക്ക് ചൂടാറിയതിനു ശേഷം തൈര് ചേര്‍ത്ത് വിളമ്പാവുന്നതാണ്.

ShareTweetSendShare

More News from this section

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies