ഐഎസ് ഭീകരനെ കൊല്ലാൻ ബുള്ളറ്റ് സഞ്ചരിച്ചത് 3.4 കിലോമീറ്റർ : റെക്കോഡിട്ടു കനേഡിയൻ സ്നൈപ്പർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഐഎസ് ഭീകരനെ കൊല്ലാൻ ബുള്ളറ്റ് സഞ്ചരിച്ചത് 3.4 കിലോമീറ്റർ : റെക്കോഡിട്ടു കനേഡിയൻ സ്നൈപ്പർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2017, 08:23 pm IST
FacebookTwitterWhatsAppTelegram

മൊസുൾ : ഐഎസ് ഭീകരനെ വധിക്കാൻ കനേഡിയൻ സ്നൈപ്പർ ഷൂട്ട് ചെയ്ത വെടിയുണ്ട സഞ്ചരിച്ചത് 3450 മീറ്റർ ( 3.45 കിലോമീറ്റർ ) ലക്ഷ്യം ഭേദിച്ച് ഭീകരനെ വധിച്ചതോടെ സ്നൈപ്പർക്ക് ലഭിച്ചത് ലോക റെക്കോഡ്. പത്ത് സെക്കൻഡ് കൊണ്ടാണ് ബുള്ളറ്റ് ലക്ഷ്യം ഭേദിച്ചത് .

കാനഡയുടെ ജോഇന്റ് ടാസ്ക് ഫോഴ്സ് 2 വിലെ അംഗമായ സൈനികനാണ് റെക്കോഡിനർഹനായത് . സുരക്ഷ മുൻനിർത്തി സൈനികന്റെ പേരു പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ മാസമാണ് സംഭവമെന്ന് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മക്മില്ലൻ ടാക് 50 സ്നൈപ്പറാണ് സൈനികൻ ഉപയോഗിച്ചത്. ഇത്രയും ദൂരം വെടിയുണ്ട സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കണമെങ്കിൽ അസാധാരണമായ കഴിവ് തന്നെ ആവശ്യമുണ്ട് . കാറ്റിന്റെ ഗതിയും മറ്റ് സാഹചര്യങ്ങളും ഒക്കെ കണക്കിലെടുത്തു വേണം ഷൂട്ട് ചെയ്യാൻ .

ബ്രിട്ടീഷ് ആർമിയിലെ കോർപ്പറൽ ക്രെയിഗ് ഹാരിസണായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് . 2009 നവംബറിൽ അഫ്ഹാനിൽ താലിബാനെതിരെയായിരുന്നു ഹാരിസണിന്റെ എണ്ണം പറഞ്ഞ ഷൂട്ട്. 2,475 മീറ്റർ ആയിരുന്നു അന്ന് വെടിയുണ്ട താണ്ടിയ ദൂരം.

മക് മില്ലൻ ടാക് 50 സ്നൈപ്പർ നേരത്തെയും റെക്കോഡ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട് . നിലവിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളവർ ഉപയോഗിച്ച സ്നൈപ്പർ ഗണ്ണും മക് മില്ലനാണ് . ഇരുവരും കനേഡിയൻ സൈനികരുമാണ് .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies