NewsMovieEntertainment

‘ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ ഓണ്‍ലൈനില്‍ ചോര്‍ന്നു

അക്ഷയ് കുമാര്‍ ചിത്രം ‘ടോയ്‌ലറ്റ്: ഏക് പ്രേംകഥ’ റിലീസിംഗിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ഓഗസ്റ്റ് 11 നാണ് സിനിമയുടെ റിലീസിങ്ങ് നിശ്ചയിച്ചിരുന്നത്.

ജൂലൈ 21 നാണ് ടോയ്‌ലറ്റ്: ഏക് പ്രേംകഥ ഓണ്‍ലൈനില്‍ ചോര്‍ന്നത്. ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചിതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രം ചോര്‍ന്നത് ദൗര്‍ഭാഗ്യകരമാണെങ്കിലും ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പ്രതീക്ഷതരുന്നുണ്ട്. സൂഹൃത്തുക്കളും ആരാധകരും സഹപ്രവര്‍ത്തകരും പൈറസിയോട് നോ പറയണമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം സ്വച്ഛ് ഭാരത് അഭിയാന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രണയകഥയാണ്.

 

50 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close