മണ്‍സൂണില്‍ എന്തുകഴിക്കണം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മണ്‍സൂണില്‍ എന്തുകഴിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2017, 09:23 pm IST
FacebookTwitterWhatsAppTelegram

നിര്‍ത്താതെ പെയ്യുന്ന മഴയുമായി മണ്‍സൂണ്‍ വരവായി. കോരിച്ചൊരിയുന്ന മഴയോടൊപ്പം കളിക്കാതെ വീടുകളില്‍ ഒതുങ്ങി കൂടാനാണൊ നിങ്ങള്‍ ആഗ്രഹിക്കുന്നത്.

എന്തുതന്നെയായാമലും മണ്‍സൂണ്‍ കാലം രോഗങ്ങളുടേയും കൂടിയാണ്. പനിയായും ജലദോഷമായും ചര്‍മ്മരോഗങ്ങളായും അവ നമ്മെ കഷ്ടപ്പെടുത്തും. ഇതിന്റെ കൂടെ അന്തരീക്ഷത്തിലെ കൂടിയ ആര്‍ദ്രത കാരണം ശരീരത്തിലെ ദഹന പ്രക്രീയകൂടി അവതാളത്തിലായാലൊ ?

എന്നാല്‍ പഴങ്ങള്‍ കഴിച്ചാല്‍ ഈ രോഗങ്ങളെ ഒരുപരിധിവരെ തടയാം.  അതുകൊണ്ട് മഴ ആസ്വദിക്കുന്നതിനൊപ്പം ആപ്പിളും ഉറുമാമ്പഴവും ധാരാളം കഴിച്ചോളു.

ആപ്പിള്‍ : ദിവസവും ആപ്പിള്‍ കഴിക്കുന്നത് മഴക്കാല രോഗങ്ങളെ ഒരുപരിധിവരെ തടയും. ആപ്പിളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് കാരണം. ഈ നാരുകള്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ദഹനപ്രക്രീയ എളുപ്പമാക്കുകയും ചെയ്യുന്നു.

ഉറുമാമ്പഴം : പോഷകങ്ങളാല്‍ സമൃദമായ ഉറുമാമ്പഴം ശശീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഈ പഴത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റാണ് ശരീരത്തിനെ ഇതിനു സഹായിക്കുന്നത്. ഗ്രീന്‍ ടീ, റെഡ് വൈന്‍ എന്നിവയെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണ് ഉറുമാന്‍ പഴത്തിന്റെ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍.

ഉറുമാമ്പഴത്തിന്റെ വിത്തും പോഷകങ്ങളാല്‍ സമ്പന്നമാണ്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഈ പോഷകങ്ങള്‍ സഹായിക്കുന്നു.

ലിറ്റി: വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വളര്‍ത്താനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ലിറ്റിപ്പഴം സഹായിക്കുന്നു.

പിനോലിക് ആസിഡുകളും ഫ്‌ലേവനോയ്ഡുകളും പോലെയുള്ള ആന്റിഓക്‌സിഡന്റുകളുടെ നല്ല സ്രോതസാണീപ്പഴം.

ചെറി: ചെറിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മെലറ്റോണ്‍ എന്ന ആന്റിഓക്‌സിഡന്റ് തലച്ചോറിലെ ന്യൂറോണുകളും നാഡീവ്യൂഹവും ഒരു മൃദുലമായ പ്രഭാവം ഉണ്ടാക്കുന്നു. ഇത് ക്ഷോഭം, ഉറക്കമില്ലായ്മ, തലവേദന എന്നിവയെ തടയും.

ജാമുന്‍: ഫോലോട്ട്, ഇരുമ്പ്, പൊട്ടാസ്യം, ധാതുക്കള്‍ തുടങ്ങിയ പോഷകഘടകങ്ങള്‍ അടങ്ങിയ ജാമുന്‍ വളരെ കുറഞ്ഞ കലോറിയുളള ഫലങ്ങളാണ്. മണ്‍സൂണ്‍ സമയത്ത് ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ പഴങ്ങളില്‍ ഒന്നാണ് ഇത്.

ജാമുണിന്റെ പള്‍പ്പ് ആസ്തമയ്‌ക്കും വിട്ടുമാറാത്ത ചുമക്കുമുള്ള മരുന്നായി ഉപയോഗിക്കുന്നു.

ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies