ഭരതന്‍ ഇഫക്ട് മറഞ്ഞിട്ട് 19 വര്‍ഷം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭരതന്‍ ഇഫക്ട് മറഞ്ഞിട്ട് 19 വര്‍ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2017, 08:39 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയുടെ ഭരതന്‍ ഇഫക്ട് മറഞ്ഞിട്ട് ഇന്നേക്ക് 19 വര്‍ഷം. 1946 നവംബര്‍ 14ന് വടക്കാഞ്ചേരി എണക്കാട് ചാലിശ്ശേരി പരമേശ്വരന്‍ നായരുടേയും കാര്‍ത്ത്യായനിയമ്മയുടേയും മൂന്നാമത്തെ പുത്രനായാണ് ഭരതന്റെ ജനനം.

പത്മരാജന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘പ്രയാണ’ത്തിലൂടെയാണ് ഭരതന്‍ ചലച്ചിത്രലോകത്തിലേക്ക് കടന്നുവരുന്നത്. പത്മരാജന്റെ പ്രണയകാവ്യത്തിന് ഭരതന്‍ ചലച്ചിത്ര ഭാഷ്യം ഒരുക്കിയപ്പോള്‍ പിറന്നത് ചരിത്രമാണ്.

തന്റെ അമ്പത്തിരണ്ടു വര്‍ഷജീവിതത്തിനിടയില്‍ അന്‍പതു സിനിമകളാണ് ഭരതന്‍ സംവിധാനം ചെയ്തത്. എല്ലാ സിനിമകളും ഒരുപോലെ മലയാളി പ്രേക്ഷകള്‍ മനസ്സിലിട്ട് താലോലിക്കുന്നവ. 38 എണ്ണം മലയാളത്തിലും തമിഴില്‍ 7 എണ്ണം, തെലുങ്കില്‍ 3, കന്നടയിലും ഹിന്ദിയിലും ഓരോന്നു വീതം.

തീക്ഷണമായ പ്രണയവും സ്ത്രീ പുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും കുടുംബവും എല്ലാം ഭരതന്‍ സിനിമകളുടെ പശ്ചാത്തലമായി. അവയില്‍ ചാമരം, തകര, മര്‍മ്മരം, ആലോലം, കാറ്റത്തെ കിളിക്കൂട്,പാഥേയം, താഴ്വാരം, രതിനിര്‍വേദം, അമരം, നിദ്ര, ചാട്ട എന്നിങ്ങനെ മലയാളത്തിന്റെ ക്ലാസിക് എന്നുതന്നെ പറയാവുന്ന ചിത്രങ്ങള്‍. ഒരുപക്ഷേ ഇന്നും മലയാളി പ്രേക്ഷകന്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടതെന്ന് പറയുന്നവയില്‍ ഭരതന്‍ ആവിഷ്‌ക്കരിച്ച ചിത്രങ്ങളുണ്ടാകും.

എം.ടി.യുടെ തൂലികയില്‍ വിടര്‍ന്ന വൈശാലിയും, താഴ്‌വാരവും പ്രേക്ഷകര്‍ ആഘോഷിക്കപ്പെട്ട ഭരതന്‍ ചിത്രങ്ങളാണ്. പറങ്കിമല, പാളങ്ങള്‍, മര്‍മ്മരം, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, നീലക്കുറുഞ്ഞി പൂത്തപ്പോള്‍, മാളൂട്ടി, ചമയം എന്നിങ്ങനെ എല്ലാ സിനിമകളിലും പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു ഭരതന്‍ ഇഫക്ട് ഉണ്ടായിരുന്നു.

ഒടുവില്‍ പറയാന്‍ ഒരുപാട് കഥകള്‍ ബാക്കിവെച്ച് 1998 ജൂലായ് 30ന് ഭരതന്‍ സിനിമാലോകത്തോട് മാത്രമല്ല, ഈ ലോകത്തോടുതന്നെ യാത്രപറഞ്ഞുപോവുകയും ചെയ്തു.

നടീനടന്മാരുടെ പെരുമാറ്റങ്ങളിലും ക്യാമറയിലും പരിസരാന്തരീക്ഷത്തിലും നിറങ്ങളിലുമൊക്കെ സൂക്ഷ്മത പുലര്‍ത്തിയ ഭരതന്‍ സിനിമകള്‍ ഇന്ത്യന്‍ സിനിമാലോകത്തിലെ മുന്‍നിരശില്പങ്ങള്‍ തന്നെയാണ്.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies