തീയറ്റര്‍ നിറയ്ക്കാന്‍ സര്‍വോപരി പാലാക്കാരനടക്കം നാളെ ഏഴു ചിത്രങ്ങള്‍ റിലീസിന്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീയറ്റര്‍ നിറയ്‌ക്കാന്‍ സര്‍വോപരി പാലാക്കാരനടക്കം നാളെ ഏഴു ചിത്രങ്ങള്‍ റിലീസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2017, 10:02 pm IST
Facebook
Twitter
WhatsAppTelegram

വെള്ളിയാഴ്ച തിയറ്റര്‍ ഉത്സവമാക്കാനെത്തുന്നത് നാല് മലയാള ചിത്രങ്ങളടക്കം 7 ചിത്രങ്ങള്‍. മലയാളത്തില്‍ നിന്ന് സര്‍വോപരി പാലാക്കാരനും വര്‍ണ്യത്തില്‍ ആശങ്കയും ചങ്ക്‌സും ദ്രാവിഡ പുത്രിയുമാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ബോളിവുഡില്‍ നിന്നാകട്ടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖ് ഖാന് – അനുഷ്‌ക ശര്‍മ ജോഡികളുടെ ജബ് ഹാരി മെറ്റ് സെജാലും. ടോളിവുഡില്‍ നിന്ന് പ്രേക്ഷകരിലേക്കെത്തുന്നത് നക്ഷത്രമാണ്.

വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വോപരി പാലാക്കാരന്‍ ചുംബന സമരമുള്‍പ്പെടെയുള്ള സമകാലീന വിഷയങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിതാര, അലന്‍സിയര്‍, ബാലു വര്‍ഗീസ്, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. കുഞ്ചാക്കോ ബോബനാണ് നായകന്‍. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.

ഹാപ്പി വെഡ്ഡിങ്ങിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്‌സ്. ഹണി റോസ്, ധര്‍മജന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. റോയ് തൈക്കാടന്‍ സംവിധാനം ചെയ്യുന്ന ദ്രാവിഡ പുത്രിയും മലയാളത്തില്‍ നിന്നായി തിയേറ്ററിലെത്തുന്നു.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ അനുഷ്‌ക ശര്‍മ്മ ജോഡിയുടെ ജബ് ഹാരി മെറ്റ് സെജാല്‍. ഷാരൂഖ് ഖാന്‍ ടൂറിസ്റ്റ് ഗൈഡായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇംതിയാസ് അലിയാണ്. പ്രീതത്തിന്റേതാണ് സംഗീതം. ബോളിവുഡില്‍ നിന്നെത്തുന്ന മറ്റൊരു ചിത്രമാണ് ശങ്കര്‍ രാമനൊരുക്കിയ ക്രൈം ത്രില്ലറയ ഗുര്‍ ഗാവോന്‍. പങ്കജ് ത്രിപദി, അക്ഷയ് ഒബ്‌റോയ്, രാഗിണി ഖന്ന തുടങ്ങിയവരാണ് താരങ്ങള്‍.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies