ശ്രീനഗർ: ജമ്മു കശ്മീരിലെ ബനിഹാലിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പരുക്കേറ്റ മറ്റൊരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബനിഹാലിലെ സശസ്ത്രാ സീമാബൽ ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies