എയ്ഡ്‌സിനെതിരെ പുതിയ പ്രതിരോധ മരുന്ന്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എയ്ഡ്‌സിനെതിരെ പുതിയ പ്രതിരോധ മരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2017, 05:45 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : എയ്ഡ്സ് ചികിൽസാരംഗത്ത് പുത്തൻ പ്രതീക്ഷ നൽകി യുഎസ് ശാസ്ത്രഞ്ജന്മാരുടെ പുതിയ പ്രതിരോധമരുന്ന്. എച്ച് ഐവി വൈറസിനുമേൽ 99 ശതമാനം ശേഷിയോടെ പ്രവർത്തിക്കുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും, മരുന്ന് ഉൽപ്പാദക കമ്പനിയായ സനോഫിയും ചേർന്നു നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് പുതിയ മരുന്നിന്റെ കണ്ടെത്തൽ.

എയ്ഡ്സ് ചികിൽസാരംഗത്ത് ആവേശകരമായ കുതിപ്പിന് ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് ഇന്റ്ർനാഷണൽ എയ്ഡ്സ് സൊസൈറ്റിയുടെ വിലയിരുത്തൽ.പ്രോട്ടീൻ സംബന്ധിയായ മൂന്ന് പ്രതിരോധ മരുന്നുകളുടെ സങ്കലനം അടങ്ങിയതാണ് പുതിയ മരുന്ന്.

എച്ച് ഐ വി ചികിൽസാരംഗത്ത് നിലവിലുള്ളതും,ശരീരം സ്വയം ആർജ്ജിക്കുന്നതുമായ പ്രതിരോധശേഷിയേക്കാൾ വളരെ കൂടുതലാണ് പുതിയ മരുന്നിന്റെ ശേഷിയെന്ന് സനോഫിയുടെ ചീഫ് സയന്റിഫിക്ക് ഓഫീസർ ഡോക്ടർ ഗാരി നബേൽ പറഞ്ഞു.99 ശതമാനം ഉറപ്പ് നൽകിയാണ് ഈ മരുന്ന് യുഎസ് ശാസ്ത്രഞജർ ലോകത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

വൈറസ് കുത്തിവച്ചതിനു ശേഷം ഇരുപത്തിനാല് ആൾക്കുരങ്ങുകളിലായാണ് പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. ഹവാർഡ് മെഡിക്കൽ സ്ക്കൂൾ,സ്ക്രിപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രഞ്ജരും പരീക്ഷണങ്ങളിൽ പങ്കാളികളായി. നിലവിൽ എയ്ഡ്സ് രംഗത്ത് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ എച്ച് ഐ വി വൈറസിനെതിരേ 90 ശതമാനം പ്രതിരോധ ശേഷി മാത്രമാണ് നൽകുന്നത്.ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധി പരീക്ഷണങ്ങളാണ് എച്ച് ഐ വി യെ സംബ്ന്ധിച്ച് നടക്കുന്നത്.

വർഷം തോറും കോടിക്കണക്കിനു പണമാണ് ഇത്തരം പരീക്ഷണങ്ങൾക്കായി ഓരോ രാജ്യവും നീക്കി വയ്‌ക്കുന്നത്. പുതിയ കണ്ടെത്തൽ ഇത്തരം പരീക്ഷണങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.പുതിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ 2018 ഓടേ പൂർത്തിയാകും.

ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies