ഇപ്പോള്‍ സമൂഹമാദ്ധ്യങ്ങളില്‍ ചര്‍ച്ചാവിഷയം മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണിയാണ്.
മലയാളം ചിത്രമായ അദ്വൈത്വത്തിലെ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ എന്ന ഗാനം പാടുന്ന സിവയുടെ വീഡിയോ അപ് ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം കണ്ടത് പതിനായിരങ്ങള്‍
മകളുടെ പേരിലുളള പേജില്‍ ധോണി തന്നെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്.എന്തായാലും കുഞ്ഞു സിവയുടെപാട്ട് കേട്ട അത്ഭുതത്തിലാണ് മലയാളികള്‍.