വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്‍റെ സ്വപ്നനായകൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്‍റെ സ്വപ്നനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2017, 07:25 pm IST
Facebook
Twitter
WhatsAppTelegram

ചലച്ചിത്ര താരവും നിർമ്മാതാവുമായ ശശികപൂർ അന്തരിച്ചു. 79 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് ബോളിവുഡിൽ ഒരു കാലഘട്ടത്തിന്‍റെ സ്വപ്നനായകൻ

1940ൽ ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബൽബിർ രാജ് കപൂറെന്ന ശശികപൂർ മൂന്ന് ദശാബ്ദക്കാലമാണ് ഹിന്ദി സിനിമാലോകത്തെ നായകനിരയിൽ തിളങ്ങി നിന്നത്. അറുപതുകളിലേയും എഴുപതുകളിലേയും റൊമാന്‍റിക് സിനിമകളിൽ പ്രണയനായകാനായി തിളങ്ങിനിന്ന ശശികപൂർ ഒരു കാലഘട്ടത്തിന്‍റെ സ്വപ്നകാമുകനായിരുന്നു.

നടൻ പൃഥ്വിരാജ് കപൂറിന്‍റെ മക്കളായ രാജ്കപൂർ, ഷമ്മികപൂർ, ശശികപൂർ ത്രയങ്ങളിലെ ഇളമുറക്കാരന് സിനിമാ പ്രവേശനം അനായാസമായിരുന്നെങ്കിലും അഭിനയ മികവിലൂടെ തന്നെയാണ് സ്വന്തമായൊരിടം ചലച്ചിത്രലോകത്ത് നേടിയെടുത്തത്. കഭികഭി, ഷാൻ, ത്രിശൂൽ, കൽയുഗ്, ദിവാർ എന്നീചിത്രങ്ങളൊക്കെയും ബോളിവുഡിലെ അക്കാലത്തെ വിജയചിത്രങ്ങളായിരുന്നു.

പന്ത്രണ്ടോളം ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം തന്‍റെ അഭിനയപാടവം വ്യക്തമാക്കി. 1980ൽ രൂപീകരിച്ച സ്വന്തം നിർമ്മാണ കമ്പനിയായ ഫിലിംവാലസിലൂടെ ജൂനൂൽ, കൽയുഗ് തുടങ്ങി 6 ചിത്രങ്ങൾ നിർമ്മിച്ച് നിർമ്മാതാവിന്‍റെ വേഷവുമണിഞ്ഞു. അജൂബ എന്ന ചിത്രത്തിലൂടെ സംവിധാനമികവും പ്രകടമാക്കി.

1961ൽ ആഗിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരത്തിൽ തുടങ്ങി ദേശീയ പുരസ്ക്കാരങ്ങളടക്കം നീണ്ട നാൽപത് വർഷത്തെ ചലച്ചിത്ര സപര്യയിൽ നിരവധി പുരസ്ക്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

2011ൽ പദ്മഭൂഷണും 2014ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും ആ പ്രതിഭയ്‌ക്ക് രാജ്യം നൽകിയ അർഹതപ്പെട്ട അംഗീകാരം തന്നെ

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies