ചലച്ചിത്ര പ്രേമികളെ ത്രസിപ്പിക്കാൻ ജുറാസിക്ക് വേൾഡ് 2 എത്തുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ട്രെയിലർ പുറത്തിറങ്ങി.2015 ൽ ഇറങ്ങിയ ജുറാസിക് വേൾഡിന്റെ തുടർഭാഗമാണ് ജുറാസിക്ക് വേൾഡ് 2 ഫാളൻ കിംഗ്ഡം.
ദി ഇൻപോസിബിൾ,ഓർഫനേജ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ജെ എ ബയോനയാണ് സംവിധാനം.ക്രിസ് പാറ്റ്,ജയിംസ് ക്രോംവൽ,ടോബി,ബ്രൈസ് ഡല്ലാസ് എന്നിവരാണ് അഭിനേതാക്കൾ.