അല്കസാണ്ടര്‍ സുകുറോവ് ദൈവത്തിന്റെ കൈയ്യൊപ്പുളള സംവിധായകന്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അല്കസാണ്ടര്‍ സുകുറോവ് ദൈവത്തിന്റെ കൈയ്യൊപ്പുളള സംവിധായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2017, 04:26 pm IST
Facebook
Twitter
WhatsAppTelegram

ലോക സിനിമയ്‌ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ സംവിധായകനാണ് അലക്‌സാണ്ടര്‍ സുകുറോവ്.സംവിധാന മികവ് കൊണ്ടും വേറിട്ട ഫ്രെയിമുകളാലും ആഴത്തിലുളള പ്രമേയങ്ങള്‍കൊണ്ടും വേറിട്ട് നില്‍ക്കുന്നവയാണ് സുകുറോവ് ചിത്രങ്ങള്‍.22-ാം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭാവയ്‌ക്കുളള അവാര്‍ഡ് നല്‍കുന്നത് റഷ്യന്‍ സംവിധായകനായ അല്കാസണ്ടര്‍ സുകുറോവിനാണ്.

സുകുറോവ് ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അത് കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്.നെടുനീളന്‍ ഫ്രെയിമുകളിലൂടെ തീഷ്ണമായ വിഷയങ്ങള്‍ ഒരു കവിത വായിക്കുന്ന ആസ്വാദന മികവോടെയാണ് സുകുറോവ് കാഴ്‌ച്ചക്കാരില്‍ എത്തിക്കുന്നതാണ്.

1951 ല്‍ ജൂണ്‍ 14 ന് സൈബീരിയിലാണ് സുകുറോവ് ജനിക്കുന്നത്.അലക്‌സാണ്ടര്‍ നിക്കോലോവിച്ച് സുകുറോവ് എന്നാണ് മുഴുവന്‍ പേര്.സുറോവിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഫീച്ചര്‍ ഫിലിമാണ് ‘റഷ്യന്‍ ആര്‍ക്ക് ‘.2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.സുകുറോവിന്റെ ‘ഫൗസ്റ്റ്’ വെനീസ് ചലച്ചിത്രോത്സവത്തില്‍ മികച്ച ചലച്ചിത്രത്തിന് നല്‍കുന്ന ഉന്നത ബഹുമതിയായ
ഗോള്‍ഡന്‍ ലയണ്‍ അവാര്‍ഡ് ലഭിച്ചിരുന്നു

ഈ കൊല്ലം ഐഎഫ്എഫ്‌കെയില്‍ റെട്രോസ്പക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ലോകത്തെ വിസ്മയിപ്പിച്ച സുകുറോവിന്റെ മദര്‍ ആന്‍ഡ് സണ്‍(1997), റഷ്യന്‍ ആര്‍ക്ക് (2002),ഫാദര്‍ ആന്‍റ്  സണ്‍(2003),ഫൗസ്റ്റ്(2011) ഫ്രാങ്കോഫോണിയ(2015) എന്നീ അഞ്ച് ചിത്രങ്ങളാണ്.

Tags: IFFK 2017
Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies