Movie

പദ്മനാഭ സ്വാമിയുടെ അനുഗ്രഹം തേടി പൽവാർ ദേവനെത്തി

തിരുവനന്തപുരം : ബാഹുബലിയിലെ പൽവാർ ദേവനായി മികച്ച പ്രകടനം കാഴ്ച്ച വച്ച തെന്നിന്ത്യൻ താരം റാണാ ദഗ്ഗുഭാട്ടി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മയുടെ ചരിത്രം പറയുന്ന സിനിമയിൽ റാണാ ദഗ്ഗുഭാട്ടിയാണ് നായകൻ.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചർച്ചകൾക്കായാണ് റാണാ എത്തിയത്.മാർത്താണ്ഡവർമ്മയാകാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് റാണാ പറഞ്ഞു

12K Shares

Please scroll down for comments

Close
Close