Kerala

എടവിലങ്ങു പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു

തൃശൂര്‍: എടവിലങ്ങു പഞ്ചായത്തില്‍ ഭരണ പക്ഷത്തെ ഞെട്ടിച്ചു കൊണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനം എല്‍ ഡി എഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് ബിജെപിയുടെ സജിത അമ്പാടി, സിപിഐലെ മിനി തങ്കപ്പനെ പരാജയപ്പെടുത്തിയത്. ഇത് രണ്ടാം വട്ടമാണ് ബിജെപി എടവിലങ്ങു പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം നേടുന്നത്. ഇതിന് മുന്‍പ് രണ്ടായിരത്തില്‍ നടന്ന തെരഞ്ഞടുപ്പില്‍ ബിജെപിക്കായിരുന്നു പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close