ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കിംഗ്‌സ് ഇലവനെതിരെ ഇറങ്ങും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കിംഗ്‌സ് ഇലവനെതിരെ ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2018, 11:07 am IST
Facebook
Twitter
WhatsAppTelegram

ബംഗലുരു: ഐ.പി.എല്ലില്‍ ഈ സീസണിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഇന്നിറങ്ങും. രാത്രി എട്ടിന് ബെംഗലൂരുവില്‍ നടക്കുന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് ബാംഗ്‌ളൂരിന്റെ എതിരാളികള്‍.

കരുത്തുറ്റനിരയെ അണി നിരത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് ഈ സീസണിലെ അവരുടെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും തോല്‍വി നേരിട്ടിരുന്നു. മോശമല്ലാത്ത സ്‌കോര്‍ കണ്ടെത്തിയിട്ടും സുനില്‍ നരേന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ബാംഗ്‌ളൂരിന് തിരിച്ചടിയായത്. ബ്രണ്ടന്‍ മക്കല്ലവും എ.ബി.ഡിവിലിയേഴ്‌സും വിരാട് കോഹ്ലിയും അടങ്ങുന്ന അതിസമ്പന്നമായായ ബാറ്റിംഗ് നിരയുടെ ധാരാളിത്തമാണ് അവരുടെ കരുത്ത്. യുസ്‌വേന്ദ്ര ചാഹല്‍, ക്രിസ് വോക്‌സ്, വിഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവരങ്ങിയ ബൗളിംഗ് നിരയുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടേണ്ടിയിരിക്കുന്നു.

മറുവശത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ അനായാസ ജയം നേടിയ ആത്മവിശ്വാസത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. 14 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന് കഴിഞ്ഞ മത്സരത്തിലെ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ പഞ്ചാബിനെ പിടിച്ചു കെട്ടുക ബുദ്ധിമുട്ടായിരിക്കും. മായങ്ക് അഗര്‍വാള്‍, കരുണ്‍നായര്‍, ഡേവിഡ് മില്ലര്‍, സറ്റോയിനിസ് എന്നിവര്‍ മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ ആര്‍.അശ്വിനും മോഹിത് ശര്‍മ്മയും മുജീബ് ഉര്‍ റഹ്മാനും കഴിഞ്ഞ മത്സരത്തില്‍ പുലര്‍ത്തിയ മികവ് തുടര്‍ന്നാല്‍ ബാംഗ്‌ളൂരിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies