ഗോൾഡ് കോസ്റ്റ് : കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ മേരി കോമിന് സ്വർണം .നോർത്തേൺ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെ ആണ് തോൽപ്പിച്ചത് . ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനെട്ടായി .
18 സ്വർണവും 11 വെള്ളിയും 14 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ