ഗോൾഡ് കോസ്റ്റ് : കോമൺവെൽത്തിൽ ഇന്ത്യക്ക് രണ്ട് സ്വർണം കൂടി . ഷൂട്ടിംഗിൽ സഞ്ജീവ് രാജ്പുട്ടും ബോക്സിംഗിൽ ഗൗരവ് സോളങ്കിയുമാണ് സ്വർണം നേടിയത് . നിലവിൽ ഇരുപത് സ്വർണവും 12 വെള്ളിയും 14 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies