ഐപിഎല്ലിൽ ഇന്ന് റോയൽ പോരാട്ടം; റോയൽ ചലഞ്ചേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐപിഎല്ലിൽ ഇന്ന് റോയൽ പോരാട്ടം; റോയൽ ചലഞ്ചേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2018, 01:43 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും, രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. വൈകിട്ട് നാലിന് ബംഗളൂരുവിലാണ് മത്സരം. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും

താരസമ്പന്നമെങ്കിലും ഇതുവരെ താളം കണ്ടെത്താൻ സാധിക്കാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രണ്ട് കളികളിൽ ഒരെണ്ണം ജയിച്ച റോയൽ ചലഞ്ചേഴ്സിന്‍റെ വലിയ പ്രശ്നം ഒത്തിണക്കം കൈവരിക്കാൻ സാധിക്കാത്തതാണ്. കോഹ് ലിയും എബി ഡിവിലിയേഴസും ബ്രണ്ടൻ മക്കല്ലവും ഉൾപ്പെടുന്ന ബാറ്റിംഗ് നിര ശക്തമാണ്. എന്നാൽ, കഴിവിന് അനുസരിച്ചുള്ള ആക്രമണോത്സുകയിലേക്ക് ഇവർ ഉയരേണ്ടിയിരിക്കുന്നു.

മധ്യനിരയിൽ മൻദീപിന്‍റെ മികവ് ടീമിന് ഗുണം ചെയ്യും. ഉമേഷ് യാദവ്, ക്രിസ് വോഗ്സ്, ചാഹൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരുൾപ്പെട്ട ബൗളിംഗ് നിര ഫോമിലേക്ക് ഉയരുന്നതിന്‍റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്.

രണ്ട് കളികളിൽ ഒരെണ്ണം ജയിച്ചെങ്കിലും ഇനിയുമേറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു രാജസ്ഥാൻ റോയൽസ് ടീം. സഞ്ജു സാംസണും രഹാനേയും മികവ് പുലർത്തുന്നുവെങ്കിലും കൂറ്റനടികളിലൂടെ ഒന്നൊ രണ്ടോ ഓവറിൽ കളിയുടെ ഗതി നിർണയിക്കാൻ കഴിവുള്ള ബെൻ സ്റ്റോക്സ് ഫോമിലേക്ക് ഉയർന്നിട്ടില്ല.

ബൗളിംഗിൽ റിസർവ് ബഞ്ചിലുള്ളവരെ പരീക്ഷിക്കാൻ അധികം വൈകാതെ ടീം മാനേജ്മെന്‍റ് തയ്യാറായേക്കുമെന്നാണ് സൂചന.

Share120
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies