ജയം തുടരാൻ ചെന്നൈ; വിജയവഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയം തുടരാൻ ചെന്നൈ; വിജയവഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2018, 05:40 pm IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൊഹാലി രാത്രി എട്ട് മണിക്കാണ് മത്സരം.

ടീമിന്‍റെ പ്രകടനം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെങ്കിലും കളിച്ച രണ്ട് മത്സരത്തിലും നേടിയ ജയം ചെന്നൈ സൂപ്പർ കിംഗ്സിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഡ്വെയിൻ ബ്രാവോയുടെ ഉജ്ജ്വല ബാറ്റിംഗ് മികവിൽ മുംബയ്‌ക്കെതിരേ നാടകീയ ജയത്തോടെ തുടങ്ങിയ ചെന്നൈ പക്ഷെ, രണ്ടാം മത്സരത്തിൽ കൂടുതൽ ഒത്തിണക്കം പ്രകടമാക്കി.

അമ്പാടി റായിഡുവും വാട്സണും ബില്ലിംഗ്സും ബാറ്റിംഗ് നിരയ്‌ക്ക് നൽകുന്ന കരുത്ത് മികച്ചതാണ്. റെയ്നയുടെ ഫോം വരും മത്സരങ്ങളിൽ നിർണായകമാവും. വലിയ മൂർച്ചയില്ലെങ്കിലും ബൗളർമാരെ കൃത്യമായി വിനിയോഗിക്കുന്നതിലെ ധോണിയുടെ മികവ് ടീമിന് ഗുണം ചെയ്യും.

കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ ബാറ്റിംഗ് നിരയിലെ ദൗർബല്യമാണ് അടിയന്തിരമായ പരിഹരിക്കേണ്ടത്. കെ.എൽ.രാഹുലും കരുൺനായരും മികവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മായങ്ക് അഗർവാളും യുവരാജ് സിംഗും താളം കണ്ടെത്താത്തത് പോരായ്മയാണ്.

അതേസമയം, ബൗളർമാർ പുലർത്തുന്ന മികവ് ടീമിന് കരുത്ത് നൽകുന്നു. അശ്വിനും മോഹിത് ശർമ്മയും മുജീബ് ഉർ റഹ്മാനും അക്സർ പട്ടേലും നല്ല പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്.

Share102
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies