പഞ്ചാബും കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കു നേര്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബും കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കു നേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2018, 12:50 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ആധിപത്യം ഉറപ്പിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് നേര്‍ക്കുനേര്‍. ബാറ്റിംഗിലെ ആഴമാണ് ഇരു ടീമുകളുടേയും കരുത്ത്. കൊല്‍ക്കത്തയില്‍ വൈകിട്ട് നാലിനാണ് മത്സരം.

സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടക്കുക പ്രയാസമാണെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച് ആറ് പോയിന്റുമായി മുന്നേറുകയാണ് അവര്‍. ഓരോ മത്സരം കഴിയുന്തോറും കൂടുതല്‍ ഒത്തിണക്കം കൈവരിക്കാന്‍ കഴിയുന്നത് കിംഗ്‌സ് ഇലവനെ കൂടുതല്‍ അപകടകാരികളാക്കുന്നു. ലോകേഷ, രാഹുല്‍, കരുണ്‍നായര്‍, എന്നിവര്‍ക്കൊപ്പം ക്രിസ് ഗെയില്‍ കൂടി ചേരുമ്പോള്‍ ഏതൊരു ബൗളിംഗ് നിരയും വിറയ്‌ക്കുമെന്ന് ഉറപ്പ്. ഈ സീസണിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പ്രകടനം തന്നെ ഒടുവിലത്തെ ഉദാഹരണം. ആര്‍.അശ്വിന്‍, മോഹിത് ശര്‍മ്മ, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരടങ്ങിയ ബൗളിംഗ് നിര മോശമല്ലാത്ത പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്‌ത്തുന്നതില്‍ കുറേ കുടി മെച്ചപ്പേടേണ്ടിയിരിക്കുന്നു.

മറുവശത്ത് കൊല്‍ക്കത്തയും കരുത്തുറ്റ പ്രകടനങ്ങള്‍ പുറത്തെടുത്ത നിരയാണ്. ക്രിസ് ലിന്‍, സുനില്‍ നരീന്‍, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്ക്, നിതീഷ് റാണ, ആേ്രന്ദ റസ്സല്‍ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയുടെ ചൂട് പലതവണ കണ്ടതാണ്. പീയൂഷ് ചൗളയും, സുനില്‍ നരേനും കുല്‍ദീപ് യാദവും അടങ്ങിയ സ്പിന്നര്‍മാര്‍ കരുത്തരെങ്കിലും പേസ് നിരയ്‌ക്ക് പരിചയക്കുറവിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies