കളത്തില്‍ തീപാറിക്കാന്‍ സണ്‍റൈസേഴ്‌സും സൂപ്പര്‍ കിംഗ്സും ഇന്നിറങ്ങും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളത്തില്‍ തീപാറിക്കാന്‍ സണ്‍റൈസേഴ്‌സും സൂപ്പര്‍ കിംഗ്സും ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2018, 10:12 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഈ സീസണില്‍ ഫോമില്‍ കളി തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന മത്സരം കാണികള്‍ക്ക് പ്രതീക്ഷിക്കാം. ഇരു ടീമും നാല് മത്സരങ്ങളില്‍ മൂന്നെണ്ണം വീതം ജയിച്ച് മികച്ച നിലയിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് നിരയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന് ഹൈദരാബാദില്‍ നടക്കുക. ഇതില്‍ വിജയം നേടുന്നവര്‍ക്ക് അനുകൂലമാവും മത്സരഫലവും എന്നാണ് വിലയിരുത്തല്‍.

ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബെന്‍ സ്റ്റാന്‍ലേക്ക്, ഷക്കീബ് അല്‍ ഹസ്സന്‍, റഷീദ് ഖാന്‍, സന്ദീപ് ശര്‍മ്മ എന്നിവരടങ്ങിയ സണ്‍റൈസേഴ്‌സിന്റെ വൈവിധ്യമാര്‍ന്ന ബൗളിംഗ് നിരയാണ് ഈ സീസണില്‍ ഇതുവരെ ബാറ്റസ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയത്. എങ്കിലും ഷെയ്ന്‍ വാട്‌സണും സുരേഷ് റെയ്‌നയും അമ്പാടി റായിഡുവും ഡ്വെയിന്‍ ബ്രാവോയും ധോണിയും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര മികവുറ്റ പ്രകടമാണ് പുറത്തെടുത്തിട്ടുള്ളത്.

മത്സരഗതി അതിവേഗം മാറ്റാന്‍ കെല്‍പ്പുള്ള വാട്‌സണും ധോണിയും ബ്രാവോയുമായിരിക്കും എതിരാളികളുടെ നോട്ടപ്പുള്ളികള്‍. മറുവശത്ത്, ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍ എന്നിവരിലാണ് സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് പ്രതീക്ഷ ഏറെയും. യൂസുഫ് പഠാനും മനീഷ് പാണ്ഡെയും ഫോമിലേക്ക് ഉയര്‍ന്നാല്‍ ചെന്നൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. എങ്കിലും ധോണിയുടെ നേതൃത്വം കൈമുതലായുള്ളത് ചെന്നൈയ്‌ക്ക് ബോണസാണ്. ക്യാപറ്റന്‍ കൂളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ സണ്‍റൈസേഴ്‌സിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Share144
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies