പിറന്നാൾ ദിനത്തിൽ സച്ചിനെ ട്രോളി ക്രിക്കറ്റ് ഓസ്‌ട്രേലിയ ; സച്ചിനു പകരമാര് ? വെല്ലുവിളിയുമായി ഇന്ത്യൻ ആരാധകർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പിറന്നാൾ ദിനത്തിൽ സച്ചിനെ ട്രോളി ക്രിക്കറ്റ് ഓസ്‌ട്രേലിയ ; സച്ചിനു പകരമാര് ? വെല്ലുവിളിയുമായി ഇന്ത്യൻ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2018, 06:45 pm IST
FacebookTwitterWhatsAppTelegram

പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിനെ ട്രോളി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം.എയു.

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ ഫ്ലെമിംഗും ഇന്നാണ് പിറന്നാൾ ആഘോഷിക്കുന്നത്.ഡാമിയന് ആശംസ നേർന്ന് പോസ്റ്റ് ചെയ്ത വീഡിയോയാണ് സച്ചിനെ ട്രോളിയതും,ഡാമിയനെ പുകഴ്‌ത്തിയതും.

ഫ്ലെമിംഗിന്റെ ബോളിൽ സച്ചിന്റെ വിക്കറ്റ് തെറിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.ക്രിക്കറ്റെന്നാൽ സച്ചിനെന്ന് കരുതുന്ന ആരാധകർ അതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി.

ക്രിക്കറ്റിലെ ദൈവം സച്ചിൻ തന്നെയാണെന്നും, പകരം മറ്റൊരാളെ ഉയർത്തി കാട്ടാൻ കഴിയുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലൂടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ലോകത്തെ തേടിയെത്തിയത്.

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000ല്‍ പെര്‍ത്തില്‍ നടന്ന കാള്‍ട്ടന്‍ ആന്‍ഡ് യുണൈറ്റഡ് സീരിസിൽ ഫ്ലെമിംഗ് സച്ചിനെ ബൗള്‍ഡാക്കിയ വീഡിയോയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പങ്ക് വച്ചതെങ്കിൽ ഫ്ലെമിംഗിനെ തിരിച്ച് സച്ചിന്‍ അടിച്ചു പറത്തുന്ന വീഡിയോ ഇട്ടാണ് ഇന്ത്യൻ ആരാധകര്‍ മറുപടി നല്‍കുന്നത്.

പന്ത് ചുരണ്ടൽ വിവാദം ചൂണ്ടികാട്ടി എത്ര വിലക്ക് കിട്ടിയാലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നന്നാകില്ലെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവക്ക് നൽകിയ മറുപടികളും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Some @bowlologist gold from the man himself – happy birthday, Damien Fleming! pic.twitter.com/YcoYA8GNOD

— cricket.com.au (@cricketcomau) April 24, 2018

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies