ഒന്നുമില്ലേലും നമ്മൾ മലയാളികളല്ലേ ? ഇങ്ങനെ തല്ലാമോ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒന്നുമില്ലേലും നമ്മൾ മലയാളികളല്ലേ ? ഇങ്ങനെ തല്ലാമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2018, 10:43 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി : ചന്ദ്രനിൽ ചെന്നാലും വേറെ മലയാളിയുണ്ടോയെന്ന് അന്വേഷിക്കൽ മലയാളികളുടെ പൊതു സ്വഭാവമാണല്ലോ. പിന്നെ അസോസിയേഷനായി , ആഘോഷമായി , തമ്മിൽ പാരയായി.

ഐപിഎല്ലിലുമുണ്ട് മലയാളി താരങ്ങൾ . കേരളത്തിനു കളിക്കുന്ന സഞ്ജുവും ബേസിൽ തമ്പിയും നിധീഷും ആസിഫും സച്ചിൻ ബേബിയും മാത്രമല്ല മലയാളികളായ ശ്രേയസ് അയ്യരും കർൺ നായരുമെല്ലാം ഐപിഎല്ലിൽ വരവറിയിച്ചവരാണ്.

ഇന്നലെ നടന്ന സൺ റൈസേഴ്സും രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിലാണ് ഒരു മലയാളി പോരാട്ടം നടന്നത് .സണ്‍റെെസേഴ്സിനു വേണ്ടി പന്തെറിയുന്നത് പെരുമ്പാവൂർക്കാരനായ ബേസിൽ തമ്പി .ബാറ്റു ചെയ്യുന്നത് തിരുവനന്തപുരത്തു നിന്നുള്ള താരം സഞ്ജു സാംസണും.

ആദ്യ പന്ത് മനോഹരമായ സ്ക്വയർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു സഞ്ജു. അടുത്ത പന്ത് ബേസിൽ തമ്പി എറിഞ്ഞത് പേസ് കുറച്ച്. എന്നാൽ പന്തിന്റെ വേഗത കൃത്യമായി കണക്കു കൂട്ടിയ സഞ്ജു അത് ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സറിനു തൂക്കി. ഒരു പന്തിനു ശേഷം വീണ്ടും സഞ്ജു സ്ക്വയർലെഗ്ഗിലേക്ക് ഒരു ബൗണ്ടറി കൂടി നേടി.

എന്നാൽ അവസാന ഓവർ എറിഞ്ഞ് ടീമിനു ജയം നേടിക്കൊടുത്തത് ബേസിലായിരുന്നു. 21 റൺസ് ആയിരുന്നു അവസാന ഓവറിൽ ജയിക്കാൻ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയിരുന്നത്.എന്നാൽ പത്തു റൺസ് മാത്രം വിട്ടു കൊടുത്ത് ബേസിൽ തമ്പി വിജയം സൺറൈസേഴ്സിന്റേതാക്കി.

Share1682
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies