പഞ്ചാബും രാജസ്ഥാനും നേര്‍ക്കു നേര്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബും രാജസ്ഥാനും നേര്‍ക്കു നേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2018, 12:04 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂര്‍: ഐ.പി.എല്ലില്‍ ഇന്ന് വീണ്ടും കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി എട്ടിനാണ് മത്സരം. ഞായറാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസം തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. രാജസ്ഥാന് ടൂര്‍ണമെന്റില്‍ നിലനില്‍ക്കാനുളള അവസാന അവസരമാണിത്.

നന്നായി തുടങ്ങിയെങ്കിലും ഒടുവില്‍ കളിച്ച ആറ് മത്സരങ്ങളില്‍ ഒന്നുമാത്രം ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ആകെ തകര്‍ന്ന മട്ടിലാണ്. സ്ഥിരതയില്ലാത്ത ബാറ്റിംഗും മൂര്‍ച്ചയില്ലാത്ത ബൗളിംഗും വിടാതെ പിന്തുടരുന്നു. തുടരെ പരാജയപ്പെടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടും, വീഴ്ചകളില്‍ നിന്നും പഠിക്കാതെ വിക്കറ്റ് വലിച്ചെറിയുന്ന മധ്യനിരയും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സഞ്ജുവിനെ കൃത്യമായ പദ്ധതിയിലൂടെ അധികം പ്രയാസം കൂടാതെ പുറത്താക്കാനും എതിരാളികള്‍ക്ക് സാധിക്കുന്നുണ്ട്. പ്രതീക്ഷയര്‍പ്പിച്ച ബെന്‍സ്‌റ്റോക്‌സ് ഫോമിലേക്ക് ഉയരാത്തതും വലിയ പ്രതിസന്ധിയാണ് ടീമിന് ഉണ്ടാക്കിയിട്ടുള്ളത്.

മറുവശത്ത്, രാജസ്ഥാന്റെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ കിംഗ്‌സ് ഇലവന്‍ ആത്മവിശ്വാസത്തിലാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ തുറുപ്പ് ചീട്ട്. രാഹുലിനെ കൂടാതെ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും കരുണ്‍ നായരും ഉള്‍പ്പെട്ട ബാറ്റിംഗ് നിരയില്‍ ഏതെങ്കിലും ഒരു താരം മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കുമെന്നത് പഞ്ചാബിന് കരുത്താണ്.
ബൗളിംഗ് നിരയുടെ മോശമല്ലാത്ത പ്രകടനം കൂടിയാവുമ്പോള്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന നിരയായി കിംഗ്‌സ് ഇലവന്‍ മാറുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം കിംഗ്‌സ് ഇലവന് തന്നെ.

Share79
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies