മുംബൈ ഇന്ന് കൊല്‍ക്കത്തയെ നേരിടും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈ ഇന്ന് കൊല്‍ക്കത്തയെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2018, 01:03 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ശക്തമായ തിരിച്ചുവരവ് നടത്തുന്ന മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പ്ലേ ഓഫ് സാധ്യത ശക്തമായി നിലനിര്‍ത്താന്‍ സാധിക്കും. കൊല്‍ക്കത്തയില്‍ രാത്രി എട്ടിനാണ് മത്സരം.

അടിമുടി മാറിയാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ കളിക്കളത്തിലിറങ്ങുന്നത്. ഒടുവില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ബൗളിംഗില്‍ ബുമ്രയും ക്രുണാല്‍ പാണ്ഡ്യയ്‌ക്കും ഒപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ കൂടി ഫോമിലേക്ക് ഉയരുകയും മക്‌ളിനാഗനും മായങ്ക് മാര്‍ഖണ്‍ഡെയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ മുംബൈ കരുത്താര്‍ജ്ജിച്ചിരിക്കുകയാണെന്ന് തന്നെ പറയാം.

അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍ വഴങ്ങുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുന്നത് മുംബൈയുടെ വിജയ വഴിയിലേക്കുള്ള മടങ്ങലിന് കാരണമായിട്ടുണ്ട്. ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവ്, എവിന്‍ ലെവിസ്, പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവര്‍ മികവ് തുടരുന്നു.

മറുവശത്ത് മികച്ച ഓള്‍റൗണ്ട് ടീമാണെങ്കിലും മധ്യ ഓവറുകളില്‍ ബാറ്റിംഗ് മന്ദഗതിയിലാവുന്നത് കൊല്‍ക്കത്തയുടെ പോരായ്മയാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ അനാവശ്യ പരീക്ഷണം ഒഴിവാക്കണം. ശുഭ്മാന്‍ ഗില്‍ മധ്യനിരയ്‌ക്ക് കരുത്താണ്. സുനില്‍ നരേന്റെ ഓള്‍റൗണ്ട് മികവും ടീമിന് ബോണസാണ്. എങ്കിലും, ആത്മവിശ്വാസം തിരികെ പിടിച്ച മുംബൈ ഇന്ത്യന്‍സിനെ വീഴ്‌ത്താന്‍ വ്യക്തമായ ആസൂത്രണം അനിവാര്യം.

Share145
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies