ഒന്നാം സ്ഥാനം ഉറപ്പിക്കാൻ സൺ റൈസേഴ്സ്; വിജയ വഴിയിൽ തിരിച്ചെത്താൻ ഡെയർ ഡെവിൾസ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒന്നാം സ്ഥാനം ഉറപ്പിക്കാൻ സൺ റൈസേഴ്സ്; വിജയ വഴിയിൽ തിരിച്ചെത്താൻ ഡെയർ ഡെവിൾസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2018, 06:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ഡേയർഡെവിൾസിനെ നേരിടും. ശക്തരായ സൺറൈസേഴ്സിനെ നേരിടാൻ കളിയുടെ എല്ലാ മേഖലകളിലും ഡൽഹി ഏറെ മുന്നോട്ടുപോകണം. ഡൽഹിയിൽ രാത്രി എട്ടിനാണ് മത്സരം.

ഏറ്റവും മികച്ച പ്രകടനത്തോടെ പോയിന്‍റ് പട്ടികയിൽ മുന്നിൽ തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ മറികടക്കാൻ ഡൽഹി ഡെയർ ഡെവിൾസിന് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. യുവതാരങ്ങളുടെ കരുത്തിലിറങ്ങുന്ന ഡൽഹിയുടെ പ്രതീക്ഷ പ്രിഥ്വി ഷാ, ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യർ എന്നിവരിലാണ്. എന്നാൽ ഇവർക്ക് മറ്റ് ബാറ്റ്സ്മാൻമാരിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തത് വെല്ലുവിളിയാണ്.

കൂടാതെ, ബൗളർമാരുടെ സ്ഥിരതയില്ലായ്മയും ടീമിന് തലവേദനയാവുന്നുണ്ട്. ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം ജയിച്ച് ഏറ്റവും പിന്നിലാണ് ഡൽഹി.

മറുവശത്ത് സൺറൈസേഴ്സ് ഹൈദരാബാദാകട്ടെ ഏറ്റവും സ്ഥിരതയുള്ള പ്രകടനവുമായി മുന്നേറുകയാണ്. ബൗളിംഗിന്‍റെ കരുത്തിലായിരുന്നു തുടക്കത്തിലെ കുതിപ്പെങ്കിൽ, ഇപ്പോൾ ബാറ്റ്സ്മാൻമാരും മികവിലേക്ക് ഉയർന്നിട്ടുണ്ട്. ക്യാപ്റ്റൻ കെയിൻ വില്യംസൺ തന്നെയാണ് വിശ്വസ്തൻ. ശിഖർ ധവാനും അലക്സ് ഹെയിൽസും മനീഷ് പാണ്ഡേയും യൂസഫ് പഠാനും മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്.

ഈ മികവ് നിലനിർത്താനായാൽ സൺറൈസേഴ്സിന് കാര്യങ്ങൾ എളുപ്പമാവും.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies