ഇതെന്ത് കുട്ടിയും കോലുമോ ? പന്തിന്റെ മാജിക്കിൽ അന്തം വിട്ട് ഭുവി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇതെന്ത് കുട്ടിയും കോലുമോ ? പന്തിന്റെ മാജിക്കിൽ അന്തം വിട്ട് ഭുവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2018, 11:18 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി : ഉത്തരഖണ്ഡുകാരനായ ഋഷഭ് പന്ത് കേരളത്തിൽ വന്ന് കുട്ടിയും കോലും കളിച്ചിട്ടുണ്ടോ ? ചോദ്യം സ്വാഭാവികമാണ് . ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹിയുടെ ഋഷഭ് പന്തിന്റെ കളി കണ്ടാൽ ആരും ചോദിച്ചു പോകും. അതല്ല ഉത്തരേന്ത്യയിലെ ഗുല്ലി ദണ്ഡ എന്ന കളിയാണ് പന്ത് കളിച്ചതെന്നും അഭിപ്രായമുണ്ട്.

ഇന്ത്യയുടെ സ്വിംഗ് ബൗളർ ഭുവനേശ്വർ കുമാറിനെതിരെ ഋഷഭ് പന്തിന്റെ ഷോട്ടുകൾ കുട്ടിയും കോലും മത്സരത്തെ അനുകരിക്കും വിധമായിരുന്നു.അടിച്ചത് നേരേയല്ല തേഡ്മാനിലേക്കാണ് എന്നത് മാത്രമായിരുന്നു വ്യത്യാസം. ഭുവനേശ്വറിന്റെ ഓഫ്സൈഡിൽ വന്ന പന്തുകൾ പ്രത്യേക പാടവത്തോടെയാണ് പന്ത് ബൗണ്ടറിയിലേക്ക് പറത്തിയത്.

വിക്കറ്റിനു ക്രോസ് ആയി നിന്ന് ബാറ്റ് നേരേ പിടിച്ച് പന്ത് തോണ്ടിയെടുത്ത് തേഡ്മാനു മുകളിൽ കൂടി പറത്തിയപ്പോൾ സ്വന്തം ടീമംഗങ്ങൾക്കു പോലും ചിരി പൊട്ടി. പന്ത് ബൗണ്ടറിയിലേക്ക് തുടരെ തുടരെ പോയപ്പോൾ അന്തം വിട്ട ഭുവനേശ്വർ കുമാർ പണ്ട് മരിലിയർ സ്കൂപ്പിൽ അത്ഭുത സ്തബ്ധനായ സഹീർ ഖാനെ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വട്ടം ടീമിലുണ്ടായിരുന്ന മലയാളി താരങ്ങൾ സഞ്ജു സാംസണും കരുൺ നായരുമാണ് ഋഷഭ് പന്തിനെ കുട്ടിയും കോലും കളി പഠിപ്പിച്ചതെന്ന സംശയത്തിലാണ് ടീമംഗങ്ങൾ. ഭുവനേശ്വറിന്റെ അവസാന ഓവറിൽ 26 റൺസെടുത്ത ഋഷഭ് പന്ത് സീസണിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ച്വറിയും നേടി.

Share2837
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies