ഇന്ന് പഞ്ചാബും ബാംഗ്ലൂരും ഏറ്റുമുട്ടും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ന് പഞ്ചാബും ബാംഗ്ലൂരും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2018, 12:09 pm IST
FacebookTwitterWhatsAppTelegram

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും ഏറ്റുമുട്ടും. ഇന്ന് ജയിക്കാനായാല്‍ കിംഗ്‌സ് ഇലവന് പ്ലേ ഓഫ് സാധ്യത ശക്തമാക്കാം. ഇന്‍ഡോറില്‍ രാത്രി എട്ടിനാണ് മത്സരം.

ഐ.പി.എല്ലില്‍ ഈ സീസണില്‍ മികച്ച തുടക്കം നേടിയെങ്കിലും രണ്ടാം പകുതിയില്‍ അത്ര മെച്ചമല്ല കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രകടനം. ഒടുവില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നു മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ബാറ്റിംഗ് മികവില്‍ 11 മത്സരങ്ങളില്‍ ആറെണ്ണം ജയിച്ച അവര്‍ക്കിപ്പോള്‍ 12 പോയിന്റുണ്ട്. ശേഷിക്കുന്ന മൂന്നില്‍ രണ്ട് മത്സരമെങ്കിലും ജയിച്ച് പ്‌ളേ ഓഫ് ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ലോകേഷ് രാഹുലിന്റെ മികച്ച ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ക്രിസ് ഗെയില്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍നായര്‍, ആരൊണ്‍ ഫിഞ്ച് എന്നിവര്‍ കൂടി മികവിലേക്കുയര്‍ന്നാല്‍ പഞ്ചാബിനെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും.

മറുവശത്ത് 11 മത്സരങ്ങളില്‍ നാലെണ്ണം ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സാങ്കേതികമായി പ്‌ളേ ഓഫ് സാധ്യത നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പ്രായോഗികമായി അത് സാധ്യമാണെന്ന് തോന്നുന്നില്ല. എങ്കിലും അഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും ഇനിയുള്ള ഓരോ മത്സരവും കോഹ്ലിക്കും കൂട്ടര്‍ക്കും. ഡിവില്ലിയേഴ്‌സിലും കോഹ്ലിയിലുമാണ് ടീമിന്റെ പ്രതീക്ഷ.

ShareTweetSendShare

More News from this section

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies