ബാംഗ്ലൂർ ; കർണാടകയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.
‘ബിജെപിയുടെ വികസന അജണ്ടക്ക് പിന്തുണ നൽകിയതിന്,ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതിന് കർണാടകയിലെ എല്ലാ സഹോദരീ-സഹോദരന്മാർക്കും നന്ദി., ഒപ്പം 24 മണിക്കൂറും കർണാടകയിലെ ബിജെപിയുടെ വിജയത്തിനായി നിന്ന ബിജെപി എല്ലാ പ്രവർത്തകർക്കും അഭിവാദനം അർപ്പിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
മെയ് ഒന്നിന് ആരംഭിച്ച പ്രചാരണത്തില്‍ 15 സമ്മേളനങ്ങളില്‍ മോദി പങ്കടുക്കുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും 21 സ്ഥലങ്ങളില്‍ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു.
104 സീറ്റുകള്‍ നേടിയാണ് ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായത്