ഓറഞ്ച് ക്യാപ് വില്യംസണ് ; പർപ്പിൾ ടൈക്ക് : സിക്സിലും ഫോറിലും താരം പന്ത്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓറഞ്ച് ക്യാപ് വില്യംസണ് ; പർപ്പിൾ ടൈക്ക് : സിക്സിലും ഫോറിലും താരം പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2018, 12:21 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഐപിഎൽ പതിനൊന്നാം സീസൺ കൊടിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ റൺസ് അടിച്ച ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പ് സൺറൈസേഴ്സ് ക്യാപ്ടൻ കെയ്ൻ വില്യംസണും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർക്കുള്ള പർപ്പിൾ ക്യാപ് കിംഗ്സ് ഇലവൻ പഞ്ചാബ് താരം ആൻഡ്രൂ ടൈയും സ്വന്തമാക്കി.

17 മാച്ചുകളിൽ നിന്ന് 735 റൺസാണ് വില്യംസൺ സ്വന്തം പേരിൽ കുറിച്ചത്. ഇതിൽ എട്ട് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടുന്നു. 684 റൺസെടുത്ത ഡൽഹിയുടെ ഋഷഭ് പന്താണ് രണ്ടാം സ്ഥാനത്ത് . ലോകേഷ് രാഹുൽ മൂന്നാം സ്ഥാനത്തും അമ്പാട്ടി റായിഡു നാലാം സ്ഥാനത്തുമാണുള്ളത്.

24 വിക്കറ്റുകൾ നേടിയ കിംഗ്സ് ഇലവൻ പഞ്ചാബ് താരം ആൻഡ്രൂ ടൈ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 21 വിക്കറ്റുകളുമായി റാഷിദ് ഖാനും സിദ്ധാർത്ഥ് കൗളും രണ്ടാം സ്ഥാനം പങ്കിടുന്നു.20 വിക്കറ്റുകളുള്ള ഉമേഷ് യാദവാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞത് റാഷിദ് ഖാനും ഏറ്റവും പിശുക്കനായ ബൗളർ ഇഷ് സോധിയുമാണ്.

ഏറ്റവും കൂടുതൽ സിക്സർ പറത്തിയത് ഡൽഹിയുടെ ഋഷഭ് പന്താണ് 37 എണ്ണം. ഏറ്റവും കൂടുതൽ ബൗണ്ടറികൾ പായിച്ചതും പന്ത് തന്നെ .68 എണ്ണം. സീസണിലെ ഏറ്റവും ഉയർന്ന സ്കോറും പന്തിന്റെ പേരിലാണ് . 128 റൺസ് . ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് രാജസ്ഥാൻ റോയൽസ് താരമായ കൃഷ്ണപ്പ ഗൗതമിന്റെതാണ്. 196.87. സീസണിലെ വിലയേറിയ താരം സുനിൽ നരേയ്ന്റെ സ്ട്രൈക്ക് റേറ്റ് 189.89 ആണ്.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies