ഇടുക്കി: പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ഈ മാസം 23 ശനിയാഴ്ച സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.