കൊല്ലം പേരയത്ത് സിപിഎം നേതാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. സിപിഎം ഏരിയ കമ്മറ്റി അംഗം രമേശ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രമേശ് കുമാർ കഴുത്തിൽ കത്തിവച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. തന്റെ പക്കൽ നിന്ന് രമേശ് കുമാർ 30 ലക്ഷം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പരാതിയിൽ പറയുന്നു.
https://www.youtube.com/watch?v=oIx5qCN99v8