മെസി പെനാൽറ്റി പാഴാക്കി; അർജന്റീനയെ സമനിലയിൽ തളച്ച് ഐസ് ലൻഡ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസി പെനാൽറ്റി പാഴാക്കി; അർജന്റീനയെ സമനിലയിൽ തളച്ച് ഐസ് ലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2018, 08:25 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ഐസ് ലൻഡ് തീർത്ത പ്രതിരോധമതിലിൽ തട്ടി അർജന്‍റീനയ്‌ക്ക് സമനില കുരുക്ക്.
ലയണൽ മെസ്സി പെനാൽറ്‍റി പാഴാക്കിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.

പുതുമുഖങ്ങളായ ഐസ് ലൻഡ് നഷ്ടപ്പെടാനൊന്നുമില്ലാത്തവരെ പോലെ കളിച്ചപ്പോൾ മെസ്സിക്കും കൂട്ടർക്കും മുന്നേറ്റം മുട്ടി. എല്ലാവരും അണിനിരന്നുള്ള പ്രതിരോധം, അതിവേഗ പ്രത്യാക്രമണം, മെസ്സിയെ പരമാവധി വരിഞ്ഞുകെട്ടുക. അതാണ് ഐസ് ലൻഡ് ചെയ്തത്.

19-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെ അർജന്‍റീനയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ഐസ് ലൻഡ്, എതിരാളികളെ വിറപ്പിച്ചു. 23-ാം മിനിറ്റിൽ ഫിൻബൊഗാസനിലൂടെ അവർ തുല്യത നേടി. 63-ാം മിനിറ്റിൽ മാക്സ്മിലിയാനൊ മെസയെ ഫൗൾ ചെയ്തതിന് അർജന്‍റീനയ്‌ക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ, മെസ്സിയുടെ മോശപ്പെട്ട പെനാൽറ്റി റെക്കോഡ് ഇവിടെയും ആവർത്തിച്ചു. ഐസ് ലൻഡ് ഗോളി ഹാനസ് തോർ ഹാൽഡോഴ്സൻ, മെസ്സിയുടെ കിക്ക് പഞ്ച് ചെയ്ത് അകറ്റി.

ഇതോടെ ക്ലബ്, അന്താരാഷ്‌ട്ര മത്സരങ്ങളിൽ മെസ്സിയെടുത്ത ഏഴ് പെനാൽറ്റി കിക്കുകളിൽ നാലും പാഴായി. ഇന്ന് എതിർ ഗോൾ ലക്ഷ്യമാക്കി മെസ്സി 11 ഷോട്ടുകൾ പായിച്ചെങ്കിലും നിഷ്ഫലമായി. ഒടുവിൽ ഐസ് ലൻഡിന് ജയസമാനമായതും അർജന്‍റീനയ്‌ക്ക് തോൽവിക്ക് തുല്യമായതുമായ സമനിലയുടെ നീണ്ട വിസിൽ.

  പ്പ

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies