ബ്രസീലിനെ സമനിലയിൽ കുരുക്കി സ്വിറ്റ്സർലൻഡ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലിനെ സമനിലയിൽ കുരുക്കി സ്വിറ്റ്സർലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2018, 01:37 am IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പിൽ ബ്രസീലിന് സമനിലക്കുരുക്ക്. ശക്തമായ പ്രതിരോധമതിൽ തീർത്ത് സ്വിറ്‍റ്സർലൻഡ് ബ്രസീലിനെ സമനിലയിൽ പിടിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.

ലോകകപ്പിൽ അർജന്‍റീനയെ പോലെ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനും ആഗ്രഹിക്കാത്ത സമനിലത്തുടക്കം. സ്വിറ്റ്സർലന്‍ഡിന്‍റെ കരുത്തുറ്റ പ്രതിരോധത്തിൽ തട്ടി ബ്രസീലിന‍്റെ മുന്നേറ്റങ്ങളുടെ മുനയൊടിയുകയായിരുന്നു. തുടക്കത്തിൽ സ്വിസ് പ്രതിരോധത്തിൽ തുടരെ വിള്ളലുകൾ വീഴ്‌ത്തി മഞ്ഞപ്പടയുടെ നീക്കങ്ങളായിരുന്നു.

20-ാം മിനിറ്റിൽ അത് ബ്രസീലിനെ മുന്നിലെത്തിച്ചു. മാഴ്സലോയുടെ ക്രോസ് ഹെഡ്ഡ് ചെയ്ത് അകറ്റാനുള്ള സ്വിസ് ഡിഫൻഡറുടെ ശ്രമം പന്ത് എത്തിച്ചത് ഫിലിപ് കുടീനോയുടെ കാലുകളിൽ, ബോക്സിന് പുറത്ത് നിന്നും തകർപ്പനൊരു ഷോട്ട് രണ്ടാം പോസ്റ്റിലിടിച്ച് വലയിലേക്ക്…

തുടർന്ന് പതിയെ താളം കണ്ടെത്തിയ സ്വിറ്റ്സർലൻഡ് പ്രതിരോധം ശക്തമാക്കി. അതിനൊപ്പം പന്ത് ലഭിക്കുന്ന വേളയിൽ ശക്തമായ പ്രത്യാക്രമണവും നടത്തി. മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ പാളിച്ചയാണ് സ്വിസ് ഗോളിലേക്ക് നയിച്ചത്. 50-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നും മാർക്ക് ചെയ്യപ്പെടാതെ നിന്ന സ്റ്റീവൻ സൂബർ സ്വിറ്റ്സർലൻഡിന് തുല്യത നൽകി. അതിനുശേഷവും സ്വിറ്റ്സർലൻഡിന്‍റെ ശക്തമായ ചില മുന്നേറ്റങ്ങൾ കണ്ടു.

കൂടാതെ, നെയ്മറെ പ്രത്യേകം മാർക്ക് ചെയ്ത സ്വിസ് താരങ്ങൾ സൂപ്പർ താരത്തിനെതിരേ കടുത്ത ഫൗളുകളും നടത്തി. അവർ ചെയ്ത 19 ഫൗളുകളിൽ ഭൂരിഭാഗവും നെയ്മർക്കെതിരേയായിരുന്നു. ബ്രസീലിന്‍റെ മധ്യനിരയ്‌ക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞില്ല.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies