ലോകകപ്പ് ആവേശം പെൻസിൽ തുമ്പിലേക്ക് ആവാഹിച്ച് ഒരു കലാകാരൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ആവേശം പെൻസിൽ തുമ്പിലേക്ക് ആവാഹിച്ച് ഒരു കലാകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2018, 08:44 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ മുഴുവൻ ആവേശത്തെയും പെൻസിൽ തുമ്പിലേക്ക് ആവാഹിച്ച് ഒരു മൈക്രോ ആർട്ട് കലാകാരൻ. ഫിഫ ലോകകപ്പ് ട്രോഫിയെ ഒരു സെന്റീമീറ്റർ മാത്രം വലുപ്പമുള്ള മാതൃകയാക്കി പെൻസിൽ തുമ്പിൽ നിർമ്മിച്ച തൃശൂർ സ്വദേശി അരുൺ ശ്രദ്ധേയമാകുന്നു.

36 സെന്റിമീറ്ററോളം വലുപ്പമുള്ളതും 6 കിലോയോളം ഭാരമുള്ളതാണ് യഥാർത്ഥ ഫുട്‌ബോൾ ലോകകപ്പ് ട്രോഫിയെങ്കിൽ 24 കാരനായ അരുൺ നിർമിച്ചിട്ടുള്ള ഈ കുഞ്ഞൻ ലോകകപ്പിന് വെറും ഒരു സെന്റീമീറ്റർ മാത്രമാണ് വലുപ്പം. 18 കാരറ്റ് സ്വർണത്തിലല്ല പകരം നിസ്സാരമെന്ന് തോന്നുന്ന ഒരു പെൻസിൽ തുമ്പിലാണ് അരുൺ തന്റെ കരവിരുത് തെളിയിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=7gjrwvlSWQo

ഈ ലോകകപ്പ് സീസണിൽ തന്നിലെ കഴിവിനെ കൂടുതലാളുകളിലേക്കെത്തിക്കാനുള്ള മാർഗം കൂടിയായി കണ്ടാണ് മറ്റൊരു സിൽവിയോ ഗസ്സാനിഗയാകാൻ അരുൺ തുനിഞ്ഞത്.

ഹൈസ്‌കൂൾ പഠനകാലത്ത് ചോക്കിൽ ശില്പങ്ങളുമാക്കി തുടങ്ങിയ അരുൺ ഡിഗ്രി പഠനകാലത്താണ് കൂടുതൽ ശ്രമകരമായ പെൻസിൽ തുമ്പിലെ കുഞ്ഞു ശില്പങ്ങളിലേക്ക് തിരിഞ്ഞത്. മൈക്കിൾ ജാക്സണും തോറും ബോഡി ബില്‍ഡറുമടക്കം 15 ലേറെ ശിൽപ്പങ്ങൾ ഇതോടകം തന്നെ കടഞ്ഞെടുത്തു അരുൺ. പൂങ്കുന്നം സ്വദേശിയായ അരുൺ തന്റെ യൂറ്റ്യൂബ് ചാനലിലൂടെ മൈക്രോ ആർട്ട് ജനങ്ങളിലേക്കെത്തിക്കുന്നുമുണ്ട്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies