കണ്ണീരണിയിച്ച് സോണാലി മകനയച്ച പിറന്നാൾ സന്ദേശം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കണ്ണീരണിയിച്ച് സോണാലി മകനയച്ച പിറന്നാൾ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2018, 02:27 pm IST
Facebook
Twitter
WhatsAppTelegram

മകന് പിറന്നാള്‍ ആശംസകള്‍ നല്‍കിക്കൊണ്ട് ബോളിവുഡ് നടി സൊണാലി ബേന്ദ്ര ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു. സൊണാലിയുടെ മകന്‍ രണ്‍വീറിന്റെ 13ാം ജന്‍മദിനമാണിന്ന്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സൊണാലി മകനൊപ്പമല്ല ഇപ്പോള്‍ ഉള്ളത്. ഇരുവരും ഒരുമിച്ചല്ലാത്ത ആദ്യ പിറന്നാളാണെന്നും, നിന്നെയോര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്നും സൊണാലി പറയുന്നു. കുറിപ്പിനൊപ്പം ഒരു വീഡിയോ ക്ലിപ്പും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

‘ രണ്‍വീര്‍… എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ നക്ഷത്രങ്ങള്‍, എന്റെ ആകാശം…. ഞാനല്‍പ്പം നാടകീയമായിപ്പോകുന്നു, പക്ഷേ നിന്റെ 13ാം ജന്‍മദിനത്തില്‍ നീയിതെല്ലാം അര്‍ഹിക്കുന്നു. നീയിപ്പോള്‍ ഒരു കൗമാരക്കാരനായിരിക്കുകയാണ്. ആ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് ഇനിയും കുറച്ച് സമയം വേണം. ഞാന്‍ നിന്നെയോര്‍ത്ത് എത്ര അഭിമാനിക്കുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാനാകില്ല. നിന്റെ തമാശകള്‍, നിന്റെ കഴിവുകള്‍, നിന്റെ വിനയം, നിന്റെ കൊച്ചു തെറ്റുകള്‍ പോലും….. പിറന്നാള്‍ ആശംസകള്‍……. എന്റെ അത്ര ചെറിയല്ലാത്ത മകനേ…. ഇതാദ്യമായാണ് നമ്മള്‍ ഒരുമിച്ചല്ലാതെ വരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യുന്നു. എന്നും എപ്പോഴും .. ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ…”

സൊണാലി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലും ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളാണ് കാണിക്കുന്നത്. ചെറുപ്പകാലം മുതല്‍ ഇപ്പോള്‍ വരെ ഇരുവരും ചേര്‍ന്നെടുത്ത ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. ഈ ജൂലൈലാണ് താന്‍ ക്യാന്‍സര്‍ ബാധിതയാണെന്നും ചികിത്സ ആരംഭിക്കുകയാണെന്നുമെല്ലാം വെളിപ്പെടുത്തിയത്.

Ranveeeeer! My sun, my moon, my stars, my sky… Okay, maybe I’m being a bit melodramatic, but your 13th birthday deserves this. Wow, you’re a teenager now… Will need some time to wrap my head around that fact. I can’t tell you enough how proud I am of you… Your wit, your humour, your strength, your kindness, and even your mischief. Happy happy birthday, my not-so-little one. It’s the first one that we’re not together… I miss you terribly. Lots and lots of love always and forever…. biiiiig hug! @rockbehl

A post shared by Sonali Bendre (@iamsonalibendre) on Aug 10, 2018 at 9:29pm PDT

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies