ന്യൂഡൽഹി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് തിരിച്ചു. രാത്രി 10.50 ഓടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഇന്ന് രാജ് ഭവനിൽ തങ്ങിയ ശേഷം നാളെ ഹെലികോപ്റ്ററിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായും വിവിധ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.