കായംകുളം ; കായംകുളത്ത് ബിജെപി, ആർ എസ് എസ് പ്രവർത്തകർക്ക് നേരെ പൊലീസ് കൈയ്യേറ്റം.
പൊലീസ് അറസ്റ്റ് ചെയ്ത പാർട്ടി പ്രവർത്തകരെ കാണാനെത്തിയ നേതാക്കളെ പൊലീസ് തടയുകയായിരുന്നു.സ്റ്റേഷൻ വളപ്പിലാണ് സംഭവം.
ജില്ലാ ജനറൽ സെക്രട്ടറി അശ്വനി ദേവ്,വൈസ് പ്രസിഡന്റ് പാലമുറ്റം വിജയകുമാർ എന്നിവരെയാണ് തടഞ്ഞത്.കാര്യവാഹ് സതീശിനെ പൊലീസ് മർദ്ദിക്കുകയും ചെയ്തു.