ന്യൂഡൽഹി: പ്രതിദിനം 2.2ജി.ബി. അധികമൊബൈല്‍ ഡേറ്റയുമായി ബിഎസ്എന്‍എല്‍ ഉത്സവകാല ബമ്പര്‍ ഓഫര്‍. ദീപാവലി, നവരാത്രി, ഉത്സവങ്ങളോടനുബന്ധിച്ച് ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഡേറ്റ പ്ലാനുകള്‍ക്കുംകോംബോവൗച്ചറുകള്‍ക്കും പ്രതിദിനം 2.2 ജിബി അധിക ഡേറ്റ ഓഫര്‍ നിലവില്‍വന്നു.
നിലവിലുള്ളസൗജന്യങ്ങള്‍ക്ക് പുറമെയാണിത്. 186, 446, 485, 666, 999 അണ്‍ലിമിറ്റഡ് പ്ലാന്‍ വൗച്ചറുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 3.2 ജിബി ഡേറ്റ വേഗപരിമിതിയില്ലാതെ 60 ദിവസത്തേക്ക് ലഭിക്കും. 187, 333, 349, 399, 429, 444 എന്നീ അണ്‍ലിമിറ്റഡ് സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ സൗജന്യംലഭ്യമായിരിക്കും.















